തിരുവനന്തപുരം: വര്‍ക്കല വെട്ടൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായ കാക്കകുഴി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ഇരുമ്പിന്റെ അംശം കൂടുതലാണെന്ന കാരണത്താല്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി, നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് യഥാര്‍ഥ്യമായതെന്ന്…