ജല അതോറിറ്റിയുടെ ജില്ലയിലെ വിവിധ ജല പരിശോധന ലാബുകളിലേക്ക് ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍/ടെക്നിക്കൽ മാനേജര്‍ (കെമിക്കൽ) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബിഎസ്‍സി കെമിസ്ട്രിയും ജലപരിശോധന മേഖലയിൽ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.…

കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ രാജ്യത്തിന് മാതൃകയാകുന്ന നേട്ടങ്ങളാണ് കുടുംബശ്രീ കൈവരിച്ചിരിക്കുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു…