ജില്ലയിലെ ബാങ്ക് ഇടപാടുകള്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റലായതിന്റെ പ്രഖ്യാപനം ആഗസ്റ്റ് 23 ന് ജില്ലാ കളക്ടര്‍ എ. ഗീത ഔദ്യോഗികമായി നിര്‍വ്വഹിക്കും. രാവിലെ 9.30 ന് കല്‍പ്പറ്റ ഹരിതഗിരി ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍…