** ഇന്നു (03 ഡിസംബർ) വൈകിട്ടു മുതൽ ബുറേവിയുടെ സ്വാധീനം  ** നാളെ (04 ഡിസംബർ) മുതൽ 48 മണിക്കൂർ അനാവശ്യമായി പുറത്തിറങ്ങരുത് ** ജില്ലയിൽ ഇന്ന് (ഡിസം. 3) റെഡ് അലേർട്ട്, നാളെ(ഡിസം.…

കാസർഗോഡ് : ബുറെവി ചുഴലിക്കാറ്റ് ശക്തമായി കേരള തീരത്ത് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ പോകരുതെന്ന് കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 04672202537

പത്തനംതിട്ട: ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടതിനെ തുടര്‍ന്ന് ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും…

തിരുവനന്തപുരം: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ നൽകാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ അധികൃതർക്കു നിർദേശം നൽകി. കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂർ, വെങ്ങാനൂർ,…

തിരുവനന്തപുരം: അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രധാന അണക്കെട്ടുകളിൽനിന്നു പരമാവധി ജലം തുറന്നുവിടാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശം നൽകി. ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയാകണം ഡാമുകൾ തുറക്കേണ്ടത്. രാത്രി…

എറണാകുളം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം അതിതീവ്രമായതിനെ തുടർന്ന് ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തിര വീഡിയോ കോൺഫറൻസ് ചേർന്നു. ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസ്…

തൃശ്ശൂർ: തെക്കൻ കേരളം - തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലും കനത്ത ജാഗ്രത വേണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് ജില്ലാതല ദുരന്തനിവാരണ…

തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതിനാൽ കന്യാകുമാരി, തമിഴ്നാട്-പുതുച്ചേരി, തീരങ്ങളിൽ യാതൊരു കാരണവശാലും മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. പ്രത്യേക ജാഗ്രത നിർദേശം 24 -11-2020 : തെക്ക് - ആന്ധ്ര പ്രദേശ്…

പത്തനംതിട്ട: കക്കി-ആനത്തോട് ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന്(ഒക്‌ടോബര്‍ 19 തിങ്കള്‍) ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റീ മീറ്റര്‍ ഉയര്‍ത്തി പരമാവധി 15…