രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ ഇക്കുറി പ്രദർശനത്തിന് എത്തുന്നത് 109 വനിതാ സംവിധായകരുടെ ചിത്രങ്ങൾ. 12 വിഭാഗങ്ങളിലായി 262 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയിലെ ഐ ടെയിൽസ് വിഭാഗത്തിലെ മുഴുവൻ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്…

സംസ്ഥാന സർക്കാർ വനിതാ സംവിധായകർക്ക് സിനിമ നിർമ്മിക്കാൻ അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ ചിത്രമായ മിനി.ഐ.ജി സംവിധാനം ചെയ്ത 'ഡിവോഴ്‌സി'ന്റെ പ്രദർശനോദ്ഘാടനം ഫെബ്രുവരി 22ന്    വൈകിട്ട് 5.30ന് തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ…