ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഉദ്ഘാടനം നടക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. വിവിധ പരിപാടികളോടെ നവംബര്‍ 27 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണ് വാരാചരണം നടക്കുക. പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സാംബശിവ…
ബോധവത്കരണ സ്‌കിറ്റ് മത്സരം, മെഴുകുതിരി തെളിക്കല്‍, പ്രതിജ്ഞ ലോക എയ്ഡ്സ് വിരുദ്ധദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്, വിവിധ വകുപ്പുകള്‍, സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ വിപുലമായ രീതിയില്‍ ലോകഎയ്ഡ്സ് വിരുദ്ധദിനാചരണം നടത്തും. ഇതുമായി ബന്ധപ്പെട്ട…
ലോക എയ്ഡ്സ് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ നവംബര്‍ 27 ന് ജില്ലാതല സ്‌കിറ്റ് മത്സരം നടത്തുന്നു. ഹയര്‍സെക്കന്‍ഡറി -വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നഴ്സിങ് കോളെജ് വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്ന മത്സരങ്ങള്‍ കുഴല്‍മന്ദം…