എറണാകുളം:   അങ്കമാലി - സംസ്ഥാന വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് അങ്കമാലി അഡീഷണല്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സൂപ്പര്‍മോര്‍ണിംഗ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി പുലര്‍ച്ചെ…

കാസര്‍ഗോഡ്: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. ജില്ലയിലെ…

കോട്ടയം: ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി.ജയദേവ് നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം എച്ച്.ഐ.വി എയ്ഡ്സിനെതിരായ ജാഗ്രതയും ബോധവത്കരണവും തുടരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇതോടനുബന്ധിച്ച്…

കോഴിക്കോട് : ജില്ലയില്‍ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം മൊഫ്യൂസല്‍ ബസ്റ്റാന്‍ഡില്‍ ജില്ലാ ടി.ബി -എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ.പി.പി.പ്രമോദ് കുമാര്‍ നിര്‍വ്വഹിച്ചു. 'ഉത്തരവാദിത്വം പങ്കുവയ്ക്കാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം' എന്നതാണ് ഇത്തവണത്തെ…

പത്തനംതിട്ട : എച്ച്.ഐ.വി ബാധിതരായ രോഗികളോടുളള വിവേചനം  പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവരെ സാധാരണ രോഗികളെപോലെ തന്നെ കാണുന്നതിന് നമുക്ക് സാധിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും…

കൊല്ലം: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത ഉദ്ഘാടനം ചെയ്തു. എയ്ഡ്‌സ് രോഗികളോടുള്ള സമീപനത്തില്‍ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപരിധിവരെ…

തൃശൂർ: ഡിസംബർ ഒന്ന് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ കലക്ടർ എസ് ഷാനവാസിന് ജില്ലാ മെഡിക്കൽ ഓഫീസർക്കു വേണ്ടി ഡിസ്ട്രിക്ട് സർവയലൻസ് ഓഫീസർ ഡോ ടി കെ…

തിരുവനന്തപുരം:  എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു നിര്‍വഹിച്ചു. എച്ച്.ഐ.വി രോഗബാധിതരില്‍ ക്ഷയരോഗമുണ്ടാകാനുള്ള സാധ്യതകളെപ്പറ്റിയും അവയുടെ ചികിത്സാരീതികളെപ്പറ്റിയും ജില്ലാ ടി.ബി…

ലോക എയ്ഡ്‌സ് ദിനാചരണത്തിന് മുന്നോടിയായി കോട്ടയം തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ ആരോഗ്യ വകുപ്പിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സ്‌നേഹദീപം തെളിച്ചു. ജില്ലാ പോലീസ് മേധാവി ജി. ജയദേവ് നേതൃത്വം നല്‍കി. ജില്ലാ മെഡിക്കല്‍…

സാമൂഹിക മാറ്റത്തിലൂടെ എയ്ഡ്‌സ് ഉന്മൂലനം സാധ്യമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ നടന്ന  ലോക എയ്ഡ്‌സ് വിരുദ്ധ ദിനാചരണം ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ…