എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാ കലോത്സവ നഗരിയില്‍ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി സെല്‍ഫി കോര്‍ണര്‍ ഒരുക്കിയും ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍.എസ്.എസ് ഒരുക്കിയ പ്രദര്‍ശന നഗരി സന്ദര്‍ശിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണം…
ലോക എയ്ഡ്‌സ് ദിനാചരണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം (നവംബര്‍ 30ന്) വൈകുന്നേരം ദീപം തെളിയിക്കല്‍ ചടങ്ങ് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍…
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃപ്പൂണിത്തുറ ലായം കൂത്തമ്പലം ഹാളില്‍ കെ. ബാബു എംഎല്‍എ നിര്‍വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ശ്രീദേവി…
എയ്ഡ്സ് രോഗബാധിതരെ ഗുരുതരാവസ്ഥയിൽ നിന്ന് മോചിപ്പിക്കുന്നതിനും സാധാരണ ജീവിതം നയിക്കുന്നതിനും ആവശ്യമായ കരുതലും സംരക്ഷണവും നൽകേണ്ടത് ഉത്തരവാദിത്തമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു പറഞ്ഞു. ആരോഗ്യവകുപ്പിന്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ നടന്ന ലോക…
വെസ്റ്റ് ഹില്‍ പോളിടെക്‌നിക് സി.ഡി.റ്റി.പി പ്രൊജക്ടിലെ വിദ്യാര്‍ത്ഥിനികള്‍ കത്തുകള്‍ തയ്യാറാക്കി മാതൃക തീര്‍ക്കുകയാണ്. എച്ച്.ഐ. വി ബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ഹാന്റ് എംബ്രോയ്ഡറി രൂപത്തില്‍ കത്ത് തുന്നി എഴുതുന്നത്.…
പാലക്കാട് ജില്ലയില്‍ ലോക എയ്ഡ്‌സ് വിരുദ്ധദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍…
സംസ്ഥാനത്ത് ഘട്ടം ഘട്ടമായി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കാൻ ലക്ഷ്യമിടുമ്പോൾ സംസ്ഥാനം 2025 ഓടെ ലക്ഷ്യം കൈവരിക്കും. എയ്ഡ്സ്…
2025 വർഷത്തോടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ ആരോഗ്യ…
'അസമത്വങ്ങള്‍ അവസാനിപ്പിക്കാം എയിഡ്സും, മഹാമാരികളും ഇല്ലാതാക്കാം' മുദ്രാവാക്യവുമായി കൊല്ലം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി വ്യത്യസ്ത പരിപാടികൾ ഒരുക്കി ജില്ലാ മെഡിക്കൽ ഓഫീസ്. എയ്ഡ്‌സ് ദിനചാരണത്തിന് വിളംബരമായി മാറി പരിപാടികൾ. കെ. എസ്. ആർ. ടി.…
ജില്ലാതല ഏയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 30 ന് കേരള സംസ്ഥാന ഏയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍…