ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് നിര്‍വഹിച്ചു. ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം 'ഒരു ജീവിതം ഒരു കരള്‍' എന്നതാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച്…

ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പും, ആരോഗ്യകേരളവും സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള ലാബ് ടെക്നീഷ്യന്മാര്‍ക്ക് വെബിനാര്‍ സംഘടിപ്പിച്ചു. വെബിനാറിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന നിര്‍വഹിച്ചു. വൈറല്‍ ഹെപ്പറ്റൈറ്റിസ് ഒരു…

എറണാകുളം: ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്കായി വെബിനാർ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. അഡിഷണൽ ഡി എം ഒ ഡോ.…

ഹെപ്പറ്റൈറ്റിസ് രോഗനിര്‍ണ്ണയവും ചികിത്സയും വൈകിക്കരുത് എന്ന സന്ദേശവുമായി ജൂലൈ 28 (ബുധന്‍) ലോകമെമ്പാടും ഹെപ്പറ്റൈറ്റിസ് ദിനാചരണം നടക്കുന്നു.  മഞ്ഞപ്പിത്തത്തിനെതിരെ പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുക, മഞ്ഞപ്പിത്ത നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയെന്നതാണ് ദിനാചരണ ലക്ഷ്യം. ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയ്‌ക്കെതിരെ…