ലോകവിനോദസഞ്ചാര ദിനാഘോഷ സമാപനപരിപാടികളുടെ ഭാഗമായി വയനാട് ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വിനോദസഞ്ചാര രംഗത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്റ്സ്(നിര്‍മ്മിത ബുദ്ധി) സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി ഏകദിന ശില്‍പ്പശാല നടത്തി. പടിഞ്ഞാറത്തറ താജ് റിസോര്‍ട്ടില്‍ നടന്ന ശില്‍പശാല ഡി.ടിപി.സി എക്സിക്യൂട്ടീവ്…
കോഴിക്കോട് ഡി ടി പി സി ലോക ടൂറിസം ദിനം വർണ്ണാഭമായി ആഘോഷിച്ചു. കോഴിക്കോട് ബീച്ചിൽ സി ആർ എ ബി അസോസിയേഷന്റെ കീഴിലുള്ള 14 ഓളം കലാകാരന്മാർ പങ്കെടുത്ത ചിത്രരചന സംഘടിപ്പിച്ചു. കോർപറേഷൻ…
ലോകവിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ടൂറിസം ക്ലബ്, എൻ.സി.സി യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ വിപുലമായ ആഘോഷങ്ങള്‍ക്ക് ജില്ലയിൽ തുടക്കമായി. മീനങ്ങാടി എൽദോ മോര്‍ ബസേലിയോസ് കോളേജിൽ നടന്ന പരിപാടി…
സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, സെൻ്റ് തോമസ് കോളേജ് ടൂറിസം ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ടൂറിസം ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ടൂറിസം ദിനാഘോഷ പരിപാടി മേയർ എം…
ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സരോവരം ബയോപാർക്കിൽ ഒരുക്കിയ നിറക്കൂട്ടുകൾ സന്ദർശകർക്ക് ദൃശ്യ വിരുന്നേകി. ഉരുളൻ കല്ലുകളിൽ ചായം പൂശിക്കൊണ്ട് വിവിധ ആശയങ്ങളും സന്ദേശങ്ങളും ഉൾകൊള്ളുന്ന ഗ്രാറ്റിറ്റുട് സ്റ്റോൺ മേക്കിങ് എന്ന പരിപാടി കാഴ്ചക്കാർക്ക് പുത്തൻ…
ടൂറിസം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഴശ്ശി പാര്‍ക്കും പരിസരവും ശുചീകരിച്ചു. മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ ശുചീകരണം പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തു. വയനാട്…
പാലക്കാട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ജലസേചന വകുപ്പ്, മംഗലം ഡാം ഡെസ്റ്റിനേഷന്‍ മാനേജ്മന്റ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബര്‍ 26) രാവിലെ 10 ന്…