അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇ.എസ്.ഐ കോർപ്പറേഷൻ സബ് റീജ്യണൽ ഓഫീസ് കോഴിക്കോട് ജീവനക്കാർക്കായി ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു. ഗവ. ജില്ലാ ആയുർവ്വേദ ആശുപത്രിയിലെ യോഗ - നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ.…

അന്താരാഷ്ട്ര യോഗ ദിനത്തില്‍ പാലക്കാട് നെഹ്‌റു യുവകേന്ദ്രയുടെയും ജില്ലാ യോഗ സമിതികളുടെയും സംയുക്താഭിമുഖ്യത്തില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു. വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടി പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ ഉദ്ഘടനം ചെയ്തു.…

ജീവിത ശൈലീ രോഗങ്ങളിൽ ഉൾപ്പെടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനുമായി യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ഒൻപതാമത്…

രാജ്യാന്തര യോഗാദിനത്തോടനുബന്ധിച്ച്കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. സി.ജയശ്രീ ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ…

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും നാഷണൽ ആയുഷ്…

എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂൺ 21ന് രാവിലെ 7.45ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷതയും…

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ യോഗത്തോണില്‍ ജില്ലയും പങ്കുചേര്‍ന്നു. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോ വകുപ്പിന്റെയും സഹകരണത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് യോഗത്തോണില്‍ ജില്ലയും…