സംസ്ഥാന യുവജനക്ഷേമബോര്‍ഡും പൂതക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 'കേരളോത്സവം 2023'ന്റെ വിവിധ മത്സരങ്ങളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായവര്‍ക്കും 2023 നവംബര്‍ ഒന്നിന് 15നും 45നും മദ്ധ്യേ പ്രായമുള്ളവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. അത്‌ലറ്റിക്സ്,…

കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2023 വർഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. A4 സൈസിൽ മൾട്ടി കളറിൽ…

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിന്റെയും തൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠനോപകരണവിതരണം, കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റം ആന്‍ഡ് ടോള്‍ ഫ്രീ നമ്പര്‍ അവതരണം എന്നിവയുടെയും സംസ്ഥാനതല ഉദ്ഘാടനം മേയ് 19ന് വൈകീട്ട് 3ന് അയ്യന്‍കാളി…

സംസ്ഥാന യുവജനക്ഷേമ ബോർഡ് മൂന്നാർ ദേവികുളത്ത് വച്ച് നവംബർ 26 മുതൽ 28 വരെ സാഹസിക ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള 18നും 35നും മധ്യേ പ്രായമുള്ളവർ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും…

അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രബോധത്തെ സംസ്ഥാന യുവജനക്ഷേമ ബോർഡ് മാട്രിമോണിയൽ പ്ലാറ്റ്ഫോമും ശാസ്ത്ര ക്വിസ്സും നടത്താൻ തീരുമാനിച്ചതായി യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് പറഞ്ഞു.   മനുഷ്യമൂല്യങ്ങളെ മുൻനിർത്തി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ…

കൊല്ലം :ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ സന്നദ്ധസംഘടനകള്‍, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവ വനിതാ - കാര്‍ഷിക - തൊഴില്‍ ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂത്ത്…

യുവാക്കള്‍ക്ക് സൗജന്യ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം കൊറോണ കാലത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി യുവജന ക്ഷേമ ബോര്‍ഡ്. യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനത്തിന്റെ ജില്ലാതല…

സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തീരദേശ ജില്ലകളില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ നാലിന് തുടക്കമാകും. വൈകീട്ട് നാല് മണിക്ക് ബീച്ചില്‍ നടക്കുന്ന പരിപാടി എ.പ്രദീപ്കുമാര്‍ എം.എല്‍.എ…

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തത്സമയം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ 36ല്‍ പരം കേന്ദ്രങ്ങളില്‍ ഫുട്‌ബോള്‍ മത്സരം ബിഗ് സ്‌ക്രീനില്‍ കാണിക്കുന്നത്. ജില്ലയിലെ…