കൊച്ചി നഗരസഭയിൽ മാലിന്യ സംസ്കരണ സംവിധാനം കൊണ്ടുവരുന്നതിലേക്കായി സർക്കാരും ശുചിത്വ മിഷനും കൊച്ചി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധങ്ങളായ പ്രവർത്തങ്ങളുടെ ഭാഗമായി നടത്തിയ പനമ്പിള്ളിനഗറിലെ എക്സിബിഷൻ സമാപിച്ചു. ഉറവിട മാലിന്യ സംസ്കാരണത്തിന് വേണ്ട ഉപകരണങ്ങളുടെ…