മ്യൂസിയം മൃഗശാല വകുപ്പിന്റെ കീഴിലെ തിരുവനന്തപുരം, തൃശ്ശൂർ മൃഗശാലകൾ ഡിസംബർ 27 ബുധനാഴ്ച തുറന്ന് പ്രവർത്തിക്കുന്നതല്ല. അന്നേ ദിവസം മ്യുസിയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും.
മ്യൂസിയം മൃഗശാല വകുപ്പിനു കീഴിലെ തിരുവനന്തപുരം, തൃശൂർ മൃഗശാലകളിൽ ക്രിസ്തുമസ് അവധി ദിനമായ ഡിസംബർ 25 ന് പൊതുജനങ്ങൾക്കു പ്രവേശനം അനുവദനീയമാണെന്നും പകരം ഡിസംബർ 27 നു മൃഗശാലകൾ തുറന്ന് പ്രവർത്തിക്കുന്നതല്ലെന്നും മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു. അന്നേ ദിവസം…
മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം നൽകും.
തിരുവനന്തപുരം മ്യൂസിയം, മൃഗശാലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം വിപുലമായ മത്സരങ്ങളോടെ മ്യൂസിയം മൃഗശാല കാര്യാലയത്തിൽ നടത്തും. കിൻഡർഗാർട്ടൻ മുതൽ സ്കൂൾ, കോളജ് തലം വരെയുള്ള വിദ്യാർഥികൾക്കായി പെയിന്റിങ്,…
തിരുവനന്തപുരത്തെ മൃഗശാലക്കാഴ്ചകൾക്കു വന്യവിരുന്നൊരുക്കാൻ ലിയോയും നൈലയും. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നെത്തിച്ച രണ്ടു സിംഹങ്ങളെ കാഴ്ചക്കാർക്കായി കൂട്ടിലേക്കു തുറന്നുവിട്ടു. മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണു സിംഹ ജോഡികൾക്കു പേരിട്ടത്. പെൺ സിംഹമാണ് നൈല, ലിയോ…
താത്പര്യപത്രം ക്ഷണിക്കുന്നതിന് തീരുമാനം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേയ്ക്ക് വിദേശത്ത് നിന്ന് മൃഗങ്ങളെ കൊണ്ടുവരുന്നതിന് താത്പര്യപത്രം ക്ഷണിക്കുന്നതിന് തീരുമാനം. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍, റവന്യൂമന്ത്രി കെ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന…
തൃശ്ശൂർ: ചരിത്രപ്പെരുമ പേറുന്ന തൃശൂർ മൃഗശാല പുത്തൂരിലേക്ക് കൂട് മാറുമ്പോൾ സംസ്ഥാനത്തിന് കരഗതമാകുന്നത് രാജ്യത്തെ ആദ്യത്തെ സുവോളജിക്കൽ പാർക്ക്. കാനന സദൃശ്യമായ മരക്കൂട്ടങ്ങളും തുറസുകളും നിറഞ്ഞ 338 ഏക്കറിൽ വന്യമൃഗങ്ങൾക്കായി ഒരുങ്ങുന്നത് തനിമയാർന്ന ആവാസ…