മ്യൂസിയം മൃഗശാല വകുപ്പിനു കീഴിലെ തിരുവനന്തപുരം, തൃശൂർ മൃഗശാലകളിൽ ക്രിസ്തുമസ് അവധി ദിനമായ ഡിസംബർ 25 ന് പൊതുജനങ്ങൾക്കു പ്രവേശനം അനുവദനീയമാണെന്നും പകരം ഡിസംബർ 27 നു മൃഗശാലകൾ തുറന്ന് പ്രവർത്തിക്കുന്നതല്ലെന്നും മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു. അന്നേ ദിവസം മ്യൂസിയങ്ങൾ തുറന്നു പ്രവർത്തിക്കും.