ജില്ലയിൽ 111 സ്ഥാപനങ്ങളിൽ പരിശോധന നടത്തി ക്രിസ്മസ്, പുതുവത്സരം കാലത്ത് സുരക്ഷിതായ ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയിൽ വ്യാപക പരിശോധന നടത്തി. വിപണിയിൽ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മായം ചേർക്കൽ…
ക്രിസ്തുമസിനോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമസ് ചന്തയും കേക്ക് ഫെസ്റ്റും സംഘടിപ്പിച്ചു. ജില്ലാതലത്തില്‍ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്തും പഞ്ചായത്ത് തലത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് മേളകള്‍…
മ്യൂസിയം മൃഗശാല വകുപ്പിനു കീഴിലെ തിരുവനന്തപുരം, തൃശൂർ മൃഗശാലകളിൽ ക്രിസ്തുമസ് അവധി ദിനമായ ഡിസംബർ 25 ന് പൊതുജനങ്ങൾക്കു പ്രവേശനം അനുവദനീയമാണെന്നും പകരം ഡിസംബർ 27 നു മൃഗശാലകൾ തുറന്ന് പ്രവർത്തിക്കുന്നതല്ലെന്നും മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു. അന്നേ ദിവസം…
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ചന്തക്ക് തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചന്തയുടെ ഉദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി…
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല കേക്ക് മേള കല്‍പ്പറ്റയില്‍ തുടങ്ങി. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന മേള കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിന്റെ ഭാഗമാകുവാനും…
അപൂർവ രോഗം ബാധിച്ചവരെ ചേർത്തുനിർത്തി ക്രിസ്തുമസ് കാർഡും ആശംസകളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എസ്എംഎ ടൈപ്പ് 2 ബാധിച്ച എറണാകുളം സ്വദേശിനി ആയിഷ അഫ്രീൻ വരച്ച ചിത്രമാണ് ഇത്തവണ ക്രിസ്തുമസ് ആശംസകൾക്കായി…
ക്രിസ്തുമസ് ന്യൂ ഇയര്‍ ഉത്സവകാല പരിശേധനകള്‍ ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തണം. പരിശോധനയും എന്‍ഫോഴ്സ്മെന്റ് നടപടികളും ശാക്തീകരിക്കുന്നതിനായി…
ക്രിസ്മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജ മദ്യത്തിന്റെ വിതരണം തടയുന്നതിന് എക്സൈസ് വകുപ്പ് പരിശോധന കർശനമാക്കി. സ്പിരിറ്റ് കടത്ത്, വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, കടത്ത്, വിൽപന എന്നിവ തടയുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കാൻ അഡീഷണൽ…
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരങ്ങള്‍ നടത്തുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്. ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇലക്ട്രിക്കല്‍ ഇൻസ്പെക്ടർ വി.സുമേഷ് അറിയിച്ചു. പുതുതായി വയറിംഗ് ആവശ്യമുള്ളവര്‍…
ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് അബ്കാരി /എന്‍.ഡി. പി.എസ് മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കല്‍പ്പറ്റയില്‍ വയനാട് എക്സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രമായാണ് 24 മണിക്കൂറും…