ഉത്സവകാലങ്ങളിലെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഒരുക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ ഫെയര്‍ ജില്ലാതല ഉദ്ഘാടനം പി.ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു.തേക്കിന്‍കാട് മൈതാനം, തെക്കേഗോപുരനടയിൽ 12 ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ ഫെയറിൽ പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ…

ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. ഇതുവരെ 15 ഒമിക്രോണ്‍ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോ…

ക്രിസ്മസ്-പുതുവത്സര ആഘോഷ വേളയില്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുക, തൂക്കത്തിലും അളവിലും കുറച്ചു വില്‍പന നടത്തുക, എം.ആര്‍.പി രേഖപ്പെടുത്താതിരിക്കുകയോ കൂടുതല്‍ തുക ഈടാക്കുകയോ ചെയ്യുക, മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പാക്കേജ്ഡ് കമ്മോഡിറ്റി…

വൈപ്പിൻ: ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് (23) വളപ്പ് ബീച്ച് സാന്താക്ളോസുമാരെക്കൊണ്ട് നിറയും. വൈകുന്നേരം 4.30നു നിത്യസഹായമാത പള്ളിയിൽ നിന്ന് പപ്പാഞ്ഞികൾ ബീച്ചിലേക്ക് ചുവടുവയ്ക്കും. തുടർന്ന് ബീച്ചിൽ ക്രിസ്‌മസ്‌ കരോൾ അരങ്ങേറും. 101 സാന്തമാരാണ്…

ക്രിസ്തുമസ് പുതുവത്സരാഘോഷവേളയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും വിപണനവും ഉപഭോഗവും തടയുന്നതിനായി സംസ്ഥാനത്ത് 2022 ജനുവരി മൂന്ന് വരെ എക്‌സൈസ് വകുപ്പ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ്…

ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിദേശമദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജവാറ്റും വ്യാജ മദ്യവിപണനവും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനുവരി മൂന്ന് വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് എക്സൈസ്…

ജില്ലാ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ  പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം 2021 ജനുവരി രണ്ട് വരെ പ്രവർത്തിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. മദ്യം,സ്പിരിറ്റ്, കഞ്ചാവ് എന്നിവയുടെ…