ജില്ലാ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ  പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം 2021 ജനുവരി രണ്ട് വരെ പ്രവർത്തിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. മദ്യം,സ്പിരിറ്റ്, കഞ്ചാവ് എന്നിവയുടെ കടത്ത്, ഉപയോഗം തടയുന്നതിന് ജില്ലയിലെ റവന്യൂ – പോലീസ് – എക്സൈസ് – വനം വകുപ്പുകളുടെ സംയുക്ത പരിശോധക സംഘം താലൂക്ക് തലത്തിലും മേഖലാ തലത്തിലും പരിശോധന നടത്തും. അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുകളിൽ ഫോൺ മുഖേന അറിയിക്കാം.
ജില്ലാതല കൺട്രോൾ – 0491-2505897
താലൂക്ക് തല പരിശോധന യൂണിറ്റ്
ഒറ്റപ്പാലം- 9400069616, 9605081488, 9497987156, 8547602090
മണ്ണാർക്കാട് – 9400069614, 9495185911, 9497987159, 8547602307
പാലക്കാട് – 9400069430, 9746994327, 9446343679, 9497987148
ചിറ്റൂർ – 9400069610, 9946412057, 9497980604, 8547602153
ആലത്തൂർ – 9400069612, 9037295009, 9497987152, 8547602133
പട്ടാമ്പി – 9400069628, 9744205828, 9497987157, 8547602088
അട്ടപ്പാടി – 9539759713, 8086577796, 9497987160, 8547602308