മ്യൂസിയം മൃഗശാല വകുപ്പിന്റെ കീഴിലെ തിരുവനന്തപുരം, തൃശ്ശൂർ മൃഗശാലകൾ ഡിസംബർ 27  ബുധനാഴ്ച തുറന്ന് പ്രവർത്തിക്കുന്നതല്ല. അന്നേ ദിവസം മ്യുസിയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും.