മൂപ്പൈനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ ജില്ലയിലെ 14 വില്ലേജുകള്‍ സ്മാര്‍ട്ട് വില്ലേജുകളായി. 44 ലക്ഷം രൂപ എസ്റ്റിമേറ്റ് തുകയില്‍ നിര്‍മ്മിച്ച മൂപ്പൈനാട്…
27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എൻ. വാസവൻ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയിൽ നിന്നും…
സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം ഹര്‍ ഘര്‍ തിരംഗ അമൃത മഹോത്സവത്തിന് ജില്ലയില്‍ അര ലക്ഷം പതാകകള്‍ ഒരുങ്ങി. കുടുംബശ്രീയുടെ കീഴിലുള്ള 27 തയ്യല്‍ യൂണിറ്റുകളിലെ 43 പേരാണ് അഞ്ച് ദിവസം കൊണ്ട് 56824…
കുടുംബശ്രീ നിര്‍മ്മിച്ച ദേശീയ പതാകയുടെ വിതരണം ജില്ലയില്‍ തുടങ്ങി. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ഗീത ലീഡ് ബാങ്ക് മാനേജര്‍ ബിപിന്‍ മോഹന് പതാക കൈമാറി. ആയിരം പതാകകളാണ് കനറാ ബാങ്കിനായി ഏറ്റുവാങ്ങിയത്.…
ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗങ്ങള്‍ അധിവസിക്കുന്ന പഞ്ചായത്തുകളിലൊന്നായ നൂല്‍പ്പുഴയില്‍ എ.ബി.സി.ഡി ക്യാമ്പയിന്‍ മാതൃകയായി. ക്യാമ്പില്‍ 25 അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും 2171 വ്യക്തികള്‍ക്കുള്ള വിവിധ സേവനങ്ങള്‍ നല്‍കി. അപേക്ഷകളിന്മേല്‍…
സംസ്ഥാനത്തെ 14 ജില്ലകളിലെ സർക്കാർ ചിൽഡ്രൻസ് ഹോമുകളിൽ നിന്നുമെത്തിയ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റ് ഓഫ് ഹാപ്പിനെസ് എന്ന ദ്വിദിന പരിപാടിയിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങൾ കുട്ടികളുടെ സംശയങ്ങളും ആശങ്കകൾക്കും ഉത്തരം…
സംസ്ഥാന ബാലവകാശ സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സംഗമ വേദിയായ ഫെസ്റ്റ് ഓഫ് ഹാപ്പിനസിൽ കുട്ടികൾക്കൊപ്പം കുശലാന്വേഷണവുമായി മേയർ ആര്യ രാജേന്ദ്രൻ. കുറുമ്പുകളും കുട്ടിച്ചോദ്യങ്ങളുമായി കുട്ടികൾക്കൊപ്പം ആഘോഷമാക്കിയാണ് ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയായ ആര്യ…
ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്സിൽ ജില്ലകളിലെ സ്റ്റോളുകൾക്കൊപ്പം ശ്രദ്ധയാകർഷിച്ച് ഡിഫറന്റ് ആർട്ട് സെന്റർ. കഴക്കൂട്ടം കിൻഫ്രാ പാർക്കിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലെ കുട്ടികൾക്കൊപ്പം അമ്മമാരുടെ കഴിവും കൂടി സംഗമിച്ച സ്റ്റോളിൽ പ്ലാന്റ് പോട്ടസ്, കുടകൾ, പേന, കരകൗശല…
അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവയവദാന പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോൾ നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴിൽ…
അക്രിലിക് നിറചാരുതയിൽ വിരിഞ്ഞ തന്റെ ഛായാ ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങുമ്പോൾ ആ മുഖത്ത് പതിവിലും കവിഞ്ഞ കൗതുകം. പത്താം ക്ലാസുകാരനിൽ നിന്നു പ്രതീക്ഷിക്കാവുന്നതിനെക്കാൾ ഭംഗിയുള്ള ചിരിക്കുന്ന തന്റെ ചിത്രം ഏറ്റു വാങ്ങി…