വിഴിഞ്ഞം 220 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജലവൈദ്യുത പദ്ധതികള്‍ വഴി മാത്രമേ സംസ്ഥാനത്ത് വൈദ്യുത അടിത്തറ ഉറപ്പാക്കാനാകുവെന്നും സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 38.5 മെഗാ…

കഴിഞ്ഞ മാസങ്ങളില്‍ രാജ്യം അതി തീവ്രമായ വൈദ്യുതി ക്ഷാമം നേരിട്ട ഘട്ടത്തിലും കേരളം അത് തരണം ചെയ്തതായി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഒരു യൂണിറ്റിന് 20 രൂപ നിരക്കില്‍ പോലും വൈദ്യുതി ലഭ്യമല്ലാതിരുന്ന…

*2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവ് പരിഗണിക്കും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 15 മുതല്‍ 22 വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന…

*അനന്തപുരിയെ കാത്തിരിക്കുന്നത് ഉത്സവരാവുകള്‍ * ഇരുന്നൂറ്റിയമ്പതോളം ശീതീകരിച്ച സ്റ്റാളുകള്‍, പ്രവേശനം  സൗജന്യം സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കനക്കുന്നില്‍ എന്റെ  കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് അരങ്ങുണരാന്‍ ഇനി മൂന്ന് നാളുകള്‍…

കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ. ടി. ഐ യില്‍ നിന്നും 2017  മുതല്‍ അഡ്മിഷന്‍ നേടിയവര്‍ക്കും കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുള്ള ട്രെയിനികള്‍ക്കും  കോഷന്‍/ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ട്രെയിനികള്‍ ഐ.…

ജില്ലയിലെ തീര്‍ത്ഥാടക, ടൂറിസം സാധ്യതകളെ പരിഗണിച്ചു കൊണ്ടാണ് വികസന പ്രവര്‍ത്തനം നടത്തുന്നത്. തീര്‍ത്ഥാടന കേന്ദ്രത്തിലേക്കും, ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും ജനങ്ങളെ ആകര്‍ഷിക്കുന്ന പാക്കേജുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ -കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക് ജില്ലയില്‍ തുടക്കമായി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ നിറഞ്ഞ് കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി ആരോഗ്യമന്ത്രി വീണാജോര്‍ജ് ആഘോഷങ്ങള്‍…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും, യോഗയും ജീവിത ശൈലി രോഗങ്ങളും  വിഷയത്തിൽ മുഖ്യ പരിശീലകർക്കുള്ള പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിശീലനം…

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി മന്ത്രി വീണാ ജോർജ് ചർച്ച നടത്തി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചർച്ച നടത്തി. ഗുജറാത്തിൽ നടന്ന സംസ്ഥാന ആരോഗ്യ…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ ജില്ലാതല പ്രദര്‍ശന വിപണന മേളയില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സേവനങ്ങളും പദ്ധതികളും വിശദീകരിച്ച് വനിതാ ശിശു വികസന സംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍…