തിരുവനന്തപുരം കോർപ്പറേഷനിൽ പുഞ്ചക്കരി വാർഡിൽ സന്തോഷ് ഭവനിൽ ജൻമനാ 90 ശതമാനം അന്ധത ബാധിച്ച വരുണിന്റെ കുടുംബത്തിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ മുൻഗണനാ കാർഡ് നൽകി. വരുണിന്റെ മാതാപിതാക്കളായ വിഷ്ണുവും മീരയും…
കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച (സെപ്തബർ 15) 976 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 946 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ നാല് പേർക്കും 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…
തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ 2021-22 അദ്ധ്യയന വർഷത്തെ ബി.ടെക് ഈവനിംഗ് കോഴ്സ് പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്,…
തിരുവനന്തപുരം ജില്ലയിലെ ആറാമട പോസ്റ്റോഫീസിൽ മഹിളാപ്രധാൻ ഏജന്റായി പ്രവർത്തിച്ചു വന്ന ആർ അംബികയുടെ [ (സി.എ. നം.13/MPA/TVM/2001), ഉത്രാടം, സൊസൈറ്റി റോഡ്, ആറാമട പി.ഒ., തൃക്കണ്ണാപുരം, തിരുവനന്തപുരം - 695 032 ] മഹിളാപ്രധാൻ…
സംസ്ഥാനത്ത് 829 അംഗനവാടികളിൽ സൗജന്യ വൈദ്യുതി കണക്ഷൻ നൽകിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കേരള സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് അംഗനവാടികളിലെ കുട്ടികൾക്ക് വെളിച്ചമെത്തിച്ചത്. ഇവയിൽ 398 അംഗനവാടികൾക്ക് ഒരു പോസ്റ്റ്…
സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ 2021-2022 വർഷ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള 'റഫറൻസ് മീഡിയ തയ്യാറാക്കൽ' പദ്ധതിയുടെ ഉദ്ഘാടനവും കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ള രചിച്ച 'മ്യൂസിയം ശാസ്ത്ര തത്വങ്ങൾ' എന്ന പുസ്തകത്തിന്റെ…
കോവിഡ്19 വ്യാപന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിവാഹിതരായി വർഷങ്ങളായി ഒന്നിച്ച് താമസിക്കുകയും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതുമായ ദമ്പതിമാർക്ക് വീഡിയോ കോൺഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴകൂടാതെ അടക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31വരെ നീട്ടി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ്…
കോവിഡ്19ന്റെ പശ്ചാത്തലത്തിൽ 2021-22 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധവർഷത്തെ വസ്തുനികുതി ഇളവ് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷിക്കുവാനുള്ള കാലാവധി ഒക്ടോബർ 15വരെ നീട്ടി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ്…
കോവിഡ് രണ്ടാംതരംഗം തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2021- 22 വർഷത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബർ 31വരെ നീട്ടി നൽകി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ…