റേഷൻ കാർഡിന്റെ ആധികാരികത വെബ്സൈറ്റ് വഴി ഉറപ്പുവരുത്താമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു. ഓൺലൈനായി കാർഡ് സറണ്ടർ ചെയ്തവർ കൈവശമുള്ള പഴയ കാർഡ് ദുരുപയോഗം ചെയ്ത് റേഷനിതര ആനുകൂല്യങ്ങൾ കൈപ്പറ്റാൻ സാധ്യതയുള്ളതിനാൽ…

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം. ബോർഡിന്റെ കേന്ദ്രകാര്യാലയത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്കും എറണാകുളം റീജിയണൽ ഓഫീസ്് പരിധിയിലെ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികയിലേക്കും ആലപ്പുഴ…

പാലക്കാട്: ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിനു കീഴിലുള്ള പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. ബിരുദം,ഡി.സി.എ, മലയാളം - ഇംഗ്ലീഷ് കംപ്യൂട്ടര്‍ ടൈപ്പിംഗ്…

പാലക്കാട്: ജില്ലാ പട്ടികവര്‍ഗ ഓഫീസിനു പരിധിയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള പഞ്ചായത്തുകളിലെ പട്ടികവര്‍ഗ കോളനികളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായത്തിനായി അതത് കോളനികളിലെ പ്ലസ് ടു പാസായ ഉദ്യോഗാര്‍ത്ഥികളെ ഫെസിലിറ്റേറ്റര്‍ ആയി നിയമിക്കുന്നു.…

മലപ്പുറം: താനൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയില്‍ നഗരസഭ പരിധിയിലെ വിതരണ ശൃംഖലക്കാവശ്യമുള്ള 65 കോടി രൂപ കിഫ്ബിയില്‍ നിന്ന് കണ്ടെത്തുന്നതിന് തീരുമാനമായി. നഗരസഭകള്‍ ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണിത്. താനൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള…

മലപ്പുറം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ പെരുമ്പടപ്പ്  ഡിവിഷനിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ  'വായിച്ചു വളരട്ടെ' ആരംഭിച്ചു. കുട്ടികളിൽ വായന വളർത്തുന്നതിനായി പെരുമ്പടപ്പ് ഡിവിഷൻ മെമ്പർ പി. റംഷാദാണ്  ഡിവിഷനിൽ വായിച്ചു വളരട്ടെ പദ്ധതിക്ക് തുടക്കം കുറിച്ചത്.…

മലപ്പുറം:  കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പുഃനക്രമീകരിച്ചും 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),…

ഓണക്കിറ്റ് നൽകും ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു തസ്തികകൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലുള്ള പോളിടെക്‌നിക് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളില്‍ 63 അധ്യാപക തസ്തികകള്‍…

മലപ്പുറം:  പൊന്നാനി നഗരസഭയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ സ്റ്റാമ്പ് ഒട്ടിച്ച് എഴുതി നല്‍കി ഓഫീസില്‍ കയറി ഇറങ്ങേണ്ട അവസ്ഥക്ക്  വിരാമമാകുന്നു. നഗരസഭാ സേവനങ്ങള്‍ എക്‌സ്പ്രസ് വേഗത്തില്‍ ലഭിക്കുന്നതിനായി നഗരസഭ ഓഫീസില്‍ എക്‌സ്പ്രസ് കൗണ്ടര്‍ ഒരുങ്ങുന്നു. പദ്ധതിക്ക്…

മലപ്പുറം: ജില്ലാ ആസൂത്രണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 അംഗങ്ങളെ തെരഞ്ഞെടുത്തു.  വരണാധികാരിയായ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ നിന്ന് 10 അംഗങ്ങളെയും മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പില്‍…