പത്തനംതിട്ട:കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി റെഗുലര്‍ / പാര്‍ട്ട് ടൈം കോഴ്‌സിന് അപേക്ഷിക്കുവാനുള്ള…

പത്തനംതിട്ട: ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുളള ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തംഗങ്ങളെ തെരഞ്ഞെടുക്കുന്നതായിരുന്നു ആദ്യ ഘട്ടം. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ചേര്‍ന്ന് 10 അംഗങ്ങളെയാണ് ആസൂത്രണ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍…

 ആലപ്പുഴ:  കഞ്ഞിക്കുഴി വാർഡ് 4 - പുത്തനമ്പലം - തുരുത്തൻ കവല റോഡിൽ പുത്തനമ്പലത്തിന് കിഴക്കു വശത്തു നിന്നും വടക്കോട്ട് ആരംഭിക്കുന്ന വാതറ - കുന്നേൽ റോഡിൽ ആരംഭസ്ഥലത്തു നിന്നും വടക്കോട്ട് പുന്നചുവട് വരെയുള്ള…

കൊല്ലം: കോവിഡ് പ്രതിരോധവും ചികിത്സാ ക്രമീകരണങ്ങളും വിലയിരുത്തി ജില്ലയിലെത്തിയ കേന്ദ്രസംഘം. രോഗവ്യാപനം കൂടുതലുള്ള മേഖലകളായ ആലപ്പാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു. ആലപ്പാട് പഞ്ചായത്തിലെ കണ്ടയിന്‍മെന്റ് സോണായ കുഴിത്തുറ എട്ടാം വാര്‍ഡില്‍ ആയിരുന്നു സന്ദര്‍ശനം.രോഗവ്യാപനം കൂടുതലുള്ള…

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, മൃഗാശുപത്രി, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, ഹോമിയോ ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലും ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ മുഖേനയും…

കാസർകോട്: താലൂക്കിൽ കാസർകോട് തളങ്കര വില്ലേജുകളിലും മഞ്ചേശ്വരം താലൂക്കിലെ ആരിക്കാടി, കോയിപ്പാടി വില്ലേജുകളിലുമായി 54 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന കണ്ടൽ വനമേഖലകളെ റിസർവ് വനമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പ്രഖ്യാപിച്ചു. കാസർകോട്…

കാസർകോട്: ഗവ. അന്ധവിദ്യാലയത്തിൽ ഓൺലൈൻ പഠനത്തിനു സ്മാർട്ഫോൺ സൗകര്യം ഇല്ലാതിരുന്ന 14 കുട്ടികൾക്കു സൗജന്യമായി സ്മാർട്ഫോണുകൾ നൽകി. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ പുഷ്പ കെ.വി വിതരണോദ്ഘാടനം നിർവഹിച്ചു. ഐ.എം.എ കാസർകോട്് ഘടകം, കാഞ്ഞങ്ങാട് ആനന്ദാശ്രമം,…

കണ്ണൂർ: ഇന്ന് (ജൂലൈ 7) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യ കേന്ദ്രം, ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ചെറുകുന്ന്, കോളേജ് ഓഫ്…

കാസർഗോഡ്: ജില്ലാ ആസൂത്രണ സമതിയിലേക്ക് ജില്ലാ പഞ്ചായത്തിലെ അഞ്ചംഗങ്ങളെ തിരഞ്ഞെടുത്തു. നാല് വനിതാ അംഗങ്ങളുടെയും പട്ടികജാതി/പട്ടിക വർഗം (ജനറൽ) വിഭാഗത്തിൽ ഒരാളെയുമാണ് തിരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്തിലെ പത്തംഗങ്ങളെയാണ് ആസൂത്രണ സമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ടത്. പട്ടികജാതി/പട്ടിക വർഗം…

മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ ആറ്)  ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 2,110 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.50 ശതമാനമാണ് ജില്ലയിലെ ഈ…