കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്കായി സൗജന്യ ടെലി കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തി വിളക്കുടി ഗ്രാമപഞ്ചായത്ത്. കോവിഡ് 19 ജനകീയ സന്നദ്ധ സേനയുടെ ആഭിമുഖ്യത്തില്‍ കോവിഡ് സപ്പോര്‍ട്ട് വിങ്ങും ‘ഹീലിംഗ് ലൈറ്റ്…
കാസർഗോഡ്: ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഐജിആർഎ പരിശോധന ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാജൻ കെ ആർ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച 22 പേരുടെ…
1066 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1221 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 741 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 476 പേർ, 2…
പാലക്കാട്: പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കത്തിലെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, എം.എൽ.എമാർ എന്നിവരുടെ…
പാലക്കാട്:പുഞ്ചപ്പാടം അപകട വളവിലെ പ്രശ്‌ന പരിഹാരത്തിനായി റവന്യു, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി വകുപ്പുകളെ കോര്‍ത്തിണക്കി അടിയന്തര ഇടപെടല്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒറ്റപ്പാലം മുണ്ടൂര്‍- തൂത റോഡ്…
കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 6) 947 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 903 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…
കൊല്ലം: ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്‌പെക്ടറുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ 12 രാവിലെ 11 ന് നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ശരി പകര്‍പ്പുകളും…
കോഴിക്കോട്: ആർമി റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷ ജൂലൈ 25ന് നടക്കും. കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട് ആണ് പരീക്ഷാ കേന്ദ്രം. ഉദ്യോഗാർഥികൾ അഡ്മിഷൻ കാർഡ് സഹിതം രാവിലെ അഞ്ച് മണിക്ക് മുൻപ്…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 5 ന് പോലീസ് നടത്തിയ പരിശോധനയില്‍ 99 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 103…
കേരള വനം വന്യജീവി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് മിയാവാക്കി മാതൃകയിൽ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതി അരയി ഗവ. യു.പി. സ്‌കൂളിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രീപ്രൈമറി കെട്ടിടത്തിന്റെ…