കാസർകോട്: ഗവ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 12 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത…

നവോദയ വിദ്യാലയ സമിതിയുടെ ഹൈദരാബാദ് റീജിയണിന് കീഴിലുള്ള കേരള, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേന്ദ്രഭരണ പ്രദേശമായ, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ എന്നീ നവോദയ വിദ്യാലയങ്ങളിലേക്കുള്ള അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ…

 പാലക്കാട്: കോങ്ങാട് -മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് പ്രവൃത്തി ഒന്നര വര്‍ഷത്തിൽ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രസ്തുത റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 17…

കാസർഗോഡ്:  ഉദുമ ഗ്രാമപഞ്ചായത്തിന് കീഴിലുളള ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് അനിയന്ത്രിതമായ തിരക്ക് രൂപപ്പെടുന്ന സാഹചര്യത്തിൽ വാക്സിനേഷൻ നൽകുന്നതിന് പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തി. ഓൺലൈനായി ടോക്കൺ എടുത്തവർക്ക് മാത്രമേ വാക്സിൻ ലഭിക്കു. അവരവർക്ക്…

 കാസർഗോഡ്: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ നഴ്സ്, ഫാർമസിസ്റ്റ്, അറ്റൻഡർ തസ്തികകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ലിസ്റ്റ് തയ്യാറാക്കുന്നു. കേരള പി.എസ്.സി അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നുള്ള ജി.എൻ.എം…

കാസർഗോഡ്: പൊതുജനങ്ങൾക്ക് ജില്ലാ പോലീസ് മേധാവിയ്ക്ക് വീഡിയോ കോളിലൂടെ നേരിട്ട് പരാതി സമർപ്പിക്കാൻ അവസരം. എല്ലാ ബുധനാഴ്ചയും വൈകീട്ട് നാല് മുതൽ അഞ്ച് വരെ വാട്ട്‌സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികൾ അറിയിക്കാം.…

കാസർഗോഡ്: നീലേശ്വരം നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ആനുകൂല്യത്തിന് അർഹരായ ക്ഷീരകർഷകർ ആവശ്യമായ രേഖകൾ ജൂലൈ 25നകം നഗരസഭാ ഓഫീസിൽ ഹാജരാക്കണം. രണ്ട് പശുക്കളെ പരിപാലിക്കുകയും ചുരുങ്ങിയത് 10 ലിറ്റർ പാൽ അളക്കുകയും ചെയ്യുന്ന…

കാസർകോട്: ജില്ലയിൽ ബളാൽ, ഈസ്റ്റ് എളേരി, പടന്ന, പൈവളിഗെ, പുത്തിഗെ, തൃക്കരിപ്പൂർ, വലിയപറമ്പ, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ ജല ജീവൻ പദ്ധതി നടപ്പിലാക്കുന്നതിന് ടീം ലീഡർ, കമ്മ്യൂണിറ്റി എൻജിനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നീ ഒഴിവുകളിലേക്ക്…

പാലക്കാട്: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി നഗരസഭാ പരിധിയിലെ കാടുപിടിച്ച വളപ്പുകൾ നോട്ടീസ് നൽകാതെ വൃത്തിയാക്കുന്നത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നഗരസഭക്ക് അനുമതി നൽകി. ഉടമസ്ഥർ സ്ഥലത്തില്ലാത്ത ഇത്തരം വളപ്പുകൾ കൊതുകുകളുടെ പ്രജനന…

പാലക്കാട്:സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സംഘടിപ്പിക്കുന്ന സ്ത്രീധന നിരോധന ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചിന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പ്രതിജ്ഞക്ക് നേതൃത്വം…