വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതുമൂലം മുടങ്ങികിടക്കുന്ന ജലവൈദ്യുതപദ്ധതികൾ, വനഭൂമി ആവശ്യമുള്ള പ്രസരണ പദ്ധതികൾ, വനാന്തരങ്ങളിലുള്ള അറുപതോളം ആദിവാസി ഊരുകളിൽ വൈദ്യുതി എത്തിക്കുന്ന വിഷയങ്ങൾ തുടങ്ങിയവയെ കുറിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, വനം…
ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദിവാസി വിഭാഗത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കും ആവശ്യമെങ്കിൽ രക്ഷിതാക്കൾക്കും നൽകും.…
*പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും ജോലിയിൽ പ്രവേശിക്കാം. അധ്യാപക…
* എല്ലാ കോളേജ് വിദ്യാർത്ഥികളും മുൻഗണനാ പട്ടികയിൽ സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേർക്കും 18…
കേരളത്തിലെ 14 ജില്ലകളിലേക്ക് സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്പെക്ടർമാരുടെ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതകൾ: ഫാർമസിയിൽ ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ…
പൊതുമേഖലാ എഞ്ചിനീയറിംഗ് വ്യവസായങ്ങളിൽ വൈവിധ്യവൽക്കരണത്തിന് പദ്ധതി തയ്യാറാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ അവതരണത്തിന്റെ ഭാഗമായുള്ള ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ലക്ഷ്യങ്ങൾ നിശ്ചയിച്ച് അതിനുള്ള…
റവന്യൂ ദുരന്തനിവാരണ വകുപ്പ് പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം ദുരന്തനിവാരണ വിഷയങ്ങളിൽ മാർഗ്ഗരേഖാ കൈപ്പുസ്തകങ്ങൾ (മലയാളം) തയ്യാറാക്കുന്നു. ഈ പദ്ധതിയിൽ ആറ് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടെ രണ്ട് പേർക്ക് ഇന്റേൺഷിപ്പിന് അവസരമുണ്ട്. ഡിസാസ്റ്റർ…
തിരുവനന്തപുരത്തെ ഫിഷറീസ് ഡയറക്ടറേറ്റിൽ സജ്ജീകരിച്ച ഫിഷറീസ് കോൾ സെൻററിന്റെ ഉദ്ഘാടനം ജൂലൈ ഏഴിന് രാവിലെ 11 ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വകുപ്പുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ, മത്സ്യ കർഷകർ, പൊതുജനങ്ങൾ…
കിഫ്ബിയിൽ നിന്ന് 89 കോടി രൂപ ധനസഹായം സ്വീകരിച്ച് ആലപ്പുഴ ജില്ലയിൽ കടൽ ക്ഷോഭത്തെ ചെറുക്കാൻ നാലിടത്ത് പുലിമുട്ട് നിർമിക്കുന്നതിന് നിർമിക്കുന്നതിന് ജലവിഭവ വകുപ്പ് റോഷി അഗസ്റ്റിൻ ഭരണാനുമതി നൽകി. ചേർത്തല ഒറ്റമശ്ശേരിയിലും, കാട്ടൂർ…
നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്ത യോഗം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ വിളിച്ചു ചേർത്തു. മൊബൈൽഫോൺ ഇല്ലാത്ത കുട്ടികളുള്ള സ്കൂളുകളിൽ പ്രാദേശിക…