തൃശ്ശൂർ: കേൾവി തകരാറുള്ള സാധാരണക്കാരെ സ്വരങ്ങളുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തി പുഴയ്ക്കൽ ബ്ലോക്കിന്റെ സ്വാന്തന സ്പർശം. കേൾവി തകരാറുണ്ടായിരുന്ന 20 പേർക്കാണ് പുഴയ്ക്കൽ ബ്ലോക്ക് ശ്രവണ സഹായി വിതരണം ചെയ്തത്. ബ്ലോക്കിന്റ വാർഷിക ചെലവിൽ ഉൾപ്പെടുത്തിയാണ്…
തൃശ്ശൂർ: നാട് ആഗ്രഹിച്ചത് പോലെ കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുതിരാൻ സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പരിശ്രമമാണ് കുതിരാനിൽ നടന്നുകൊണ്ടിരിക്കുന്നത്.…
- ജനറൽ സർജറി ഒ.പി. പ്രവർത്തനം പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതം ആലപ്പുഴ: ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി നിർവഹണം രണ്ടാംഘട്ടത്തിലേക്ക്. ഇന്നു(ജൂലൈ 7) മുതൽ ജനറൽ സർജറി വിഭാഗത്തിന്റെ ഒ.പി.…
ഇരട്ടയാര്‍ ഡാമിന്റെ സമീപം സ്ഥാപിച്ചിട്ടുളള സൈറണിന്റെ ട്രയല്‍ റണ്‍ നാളെ (ജൂലൈ 7) രാവിലെ 11ന് നടത്തും. ട്രയല്‍ റണ്‍ നടത്തുമ്പോള്‍ ജനങ്ങള്‍ പരിഭാന്ത്രരാകേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ആലപ്പുഴ: ദേശീയ നിയമസേവ അതോറിറ്റിയുടെ നിർദ്ദേശാനുസരണം ജില്ല നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ജൂലൈ ഒൻപതിന് രാവിലെ 10 മുതൽ ദേശീയ ഇ- ലോക് അദാലത്ത് നടത്തും. കോവിഡ് മാനദണ്ഡ…
റാന്നി ഇസിഎച്ച്എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജീനിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ് കഴിയാത്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജൂലൈ 15ന് മുന്‍പ് തപാല്‍/ ഇമെയില്‍(echspolyclinicranni@gmail.com) മുഖേന സമര്‍പ്പിക്കണം. ഫോണ്‍:…
സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി കേരള സംസ്ഥാന യുവജന കമ്മീഷന്. keralayouthcommission@gmail.com എന്ന മെയില്‍ ഐഡി മുഖേനയോ 8086987262 എന്ന വാട്ട്സ് ആപ്പ്…
കിഫ്ബിയില്‍ നിന്ന് 89 കോടി രൂപ ധനസഹായം സ്വീകരിച്ച് ആലപ്പുഴ ജില്ലയില്‍ കടല്‍ ക്ഷോഭത്തെ ചെറുക്കാന്‍ നാലിടത്ത് പുലിമുട്ട് നിര്‍മിക്കുന്നതിന് നിര്‍മിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഭരണാനുമതി നല്കി. ചേര്‍ത്തല ഒറ്റമശ്ശേരിയിലും,…
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂലൈ അഞ്ചിന് നടത്തിയ പരിശോധനയില്‍ 17 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 11 പേരാണ് പരിശോധന…
എറണാകുളം: ജൂലൈ 6 ലോക ജന്തുജന്യ രോഗദിനമായാണ് ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കായി വെബിനാർ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ വെബിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ്…