കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ പാക്കേജിങ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ…

ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന-കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (എ.ബി. പി.എം.-ജെ.എ.വൈ-കാസ്പ്) കാർഡുകൾ പുതുക്കി നൽകാമെന്നോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാമെന്നോ വ്യാജവാഗ്ദാനം ചെയ്ത് പണം ഈടാക്കുന്നവരാൽ ഗുണഭോക്താക്കൾ വഞ്ചിതരാകരുതെന്ന് സ്റ്റേറ്റ് ഹെൽത്ത്…

നല്ല ആരോഗ്യമുള്ള മനസ്സും ശരീരവും ഉണ്ടെങ്കിലേ നന്നായി പഠിക്കാനും നേട്ടങ്ങൾ കൈവരിക്കാനുമാകൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. കായിക ക്ഷമത ഉറപ്പാക്കാൻ മികച്ച കായിക സംസ്‌കാരം വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. അറുപത്തിയെട്ടാമത്…

 സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരമായ കേരളപുരസ്‌കാരങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമർപ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ലോക്ഭവനിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര സമർപ്പണം.         ഡോ. എം.ആർ രാഘവവാര്യർ (വിദ്യാഭ്യാസം) കേരള ജ്യോതി…

10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നിർദേശം സമർപ്പിക്കുന്നതിന് തൊഴിലാളി യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ…

കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം  ജില്ലകളിൽ ഇന്ന് (ഒക്ടോബർ 21) ഓറഞ്ച് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ (ഒക്ടോബർ 22) ഓറഞ്ച്  അലർട്ട് നൽകിയിട്ടുണ്ട്.…

2025 ലെ കേരള പുരസ്‌കാരങ്ങള്‍ 2026 ഒക്ടോബർ 22 രാവിലെ 11 ന് തിരുവനന്തപുരം ലോക്‌ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവര്‍ണർ രാജേന്ദ്ര വിശ്വനാഥ്‌ ആര്‍ലേക്കർ വിതരണം ചെയ്യും. കേരള ജ്യോതി, കേരള പ്രഭ, കേരള…

കോട്ടയം: കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന വയോജന കമ്മീഷൻ സിറ്റിംഗിൽ 17 പരാതികൾ പരിഗണിച്ചു. വയോജന കമ്മിഷൻ ചെയർമാൻ അഡ്വ. കെ. സോമപ്രസാദിന്‍റെയും കമ്മിഷൻ അംഗം പ്രൊഫ. ലോപ്പസ് മാത്യൂവിന്‍റെയും നേതൃത്വത്തിൽ നടന്ന…

കോട്ടയം: ജില്ലയിലെ ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) കോട്ടയത്ത് ആധുനിക ആധാര്‍ സേവാ കേന്ദ്രം തുറന്നു. തിരുനക്കര ശ്രീനിവാസ അയ്യര്‍ റോഡിലെ പുതിയ കേന്ദ്രം ജില്ലാ…

കോട്ടയം: കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകളില്‍ നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് റവന്യു മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു. നെല്ലിയാനിയില്‍ പാലാ മിനി സിവില്‍ സ്റ്റേഷന്‍ അനെക്സ് നാടിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു…