കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളേജ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'സൈന്‍അപ് 2K26' ദേശീയതല സാങ്കേതിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേള്‍വി പരിമിതരായ വിദ്യാര്‍ഥികളുടെ സാങ്കേതികവും ബൗദ്ധികവുമായ മികവുകള്‍ പ്രകടിപ്പിക്കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായി…
