കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ജൈവവൈവിധ്യ ബോധവത്കരണ പരിപാടികള്‍, ജൈവവൈവിധ്യ സംരക്ഷണ പ്രോജക്ടുകള്‍ എന്നിവയ്ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബോര്‍ഡിന്റെ www.keralabiodiversity.org വെബ്‌സൈറ്റായ സന്ദര്‍ശിക്കണം. ഫോണ്‍: 0471-2554740.

കൈറ്റ് വിക്ടേഴ്‌സില്‍ 24 ന് 9.15 ന് സയിദ് മിര്‍സ സംവിധാനം ചെയ്ത ഹിന്ദി സിനിമ നസീം സംപ്രേഷണം ചെയ്യും. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ നല്ല നാളുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന മുത്തച്ഛന്റെയും കലാപം പടരുന്ന തെരുവുകളിലൂടെ…

വയോജനങ്ങളുടെ ന്യൂറോളജിക്കല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച 'സൂപ്പര്‍ ഇ.എം.ജി ഇന്ത്യ 2018'…

ആയുര്‍വേദത്തിന് അന്തര്‍ദേശീയ പേറ്റന്റ് സംരക്ഷണം ലഭിക്കുന്നതിനായി ട്രഡീഷണല്‍ നോളജ് ഇന്നൊവേഷന്‍-കേരളയും (TKIK) സി.എസ്.ഐ.ആര്‍-ട്രഡീഷണല്‍ നോളജ് ഡിജിറ്റല്‍ ലൈബ്രറിയും (CSIR-TKDL) തമ്മിലുള്ള ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ടി.കെ.ഡി.എല്‍. മേധാവി ഡോ. രാകേഷ് തിവാരിയും…

കാക്കനാട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കമ്പനി കോര്‍പ്പറേഷന്‍/ബോര്‍ഡുകളിലേക്കുളള ക്ലാര്‍ക്ക്/അസിസ്റ്റന്റ്/കാഷ്യര്‍ ജോലിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കാഴ്ച വൈകല്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റിയും എറണാകുളം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചേര്‍ന്ന് ഏപ്രില്‍…

കാക്കനാട്: കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ്) മലയാളം മീഡിയം കാറ്റഗറി നമ്പര്‍ - 660/2012 തസ്തകിയിലേക്കുളള ഇന്റര്‍വ്യൂ മാര്‍ച്ച് 23, ഏപ്രില്‍ 4, 5, 6, 11, 12,…

കൊച്ചി: മേഖല കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ കെട്ടിട സമുച്ചയ നിര്‍മാണത്തിന് മുന്നോടിയായി നിലമൊരുക്കലിന് തുടക്കം. കളമശ്ശേരിയിലെ സെന്റര്‍ ക്യാമ്പസില്‍ ഇന്നലെ നിലമൊരുക്കലിന് സാക്ഷ്യം വഹിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ്…

കൊച്ചി: ജലസ്രോതസുകളുടെ സംരക്ഷണമാണ് ഭാവിതലമുറയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ലോക ജലദിനത്തിന്റെ ഭാഗമായി, മുന്‍വര്‍ഷങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ച കുളങ്ങള്‍ നന്നായി സംരക്ഷിക്കുന്ന…

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴിലെ ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഫോര്‍ ബോയ്‌സിലെ അന്തേവാസികള്‍ രക്തം ദാനം ചെയ്തു. കൊച്ചി ഐ എം എ യുടെ ബ്ലഡ് ബാങ്കിലാണ് രക്തം നല്‍കിയത്. ഹോസ്റ്റല്‍…

പട്ടാമ്പിയിൽ ദേശീയ സരസ്-പ്രദർശനവിപണന മേളയുടെ പന്തലിന്റെ കാൽ നാട്ടൽ നഗരസഭ ചെയർമാൻ കെ.പി.വാപ്പുട്ടി നിർവഹിച്ചു. ഇന്ത്യയൊട്ടാകെയുള്ള 300 ഓളം സംരംഭകരുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കുന്ന സ്റ്റാളുകളും ഗ്രാമീണ രുചിഭേദങ്ങൾ ലഭ്യമാകുന്ന ഭക്ഷണശാലകളും ദിവസേന…