സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മടിക്കൈ ഐഎച്ച്ആര്‍ഡി മോഡല്‍ കോളേജിന് അവാര്‍ഡിന്റെ തിളക്കം. ഇത്തവണ മികച്ച സാമൂഹ്യസേവനത്തിന് ട്രിപ്പിള്‍ അവാര്‍ഡാണ് കോളേജ് നേടിയിരിക്കുന്നത്. ചെങ്ങന്നൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ ഐ എച്ച് ആര്‍…
യുവജനങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വളര്‍ന്നു വരുന്ന മയക്കുമരുന്ന്, മദ്യസംസ്‌ക്കാരത്തില്‍ നിന്നും അവര്‍ പിന്‍തിരിയണമെന്ന് ശെഹനായ് വിദഗ്ധന്‍ ഡോ.ഉസ്താദ് ഹസ്സന്‍ ഭായ് പറഞ്ഞു. സമൂഹത്തില്‍ നടമാടുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ നല്ല വിദ്യാഭ്യാസം നേടി ഉത്തമ പൗരന്‍മാരായി…
കൊച്ചി: നിയമം എവിടെ അവസാനിക്കുന്നുവോ അവിടെ ഏകാധിപത്യം പിടിമുറുക്കുമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്. നിയമവ്യവസ്ഥിതി നിലനിര്‍ത്തുന്നതില്‍ ക്രിമിനല്‍ ജുഡീഷ്യല്‍ സംവിധാനം വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ഗാട്ടി പാലസ്…
ചിറ്റൂര്‍ ഗവ. കോളെജില്‍ കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കും. താത്പര്യമുളള വിമുക്ത ഭടന്‍മാര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വിവരം നല്‍കണം. ചിറ്റൂര്‍ നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും.
ജില്ലയിലെ വിവിധ എല്‍.ബി.എസ് കേന്ദ്രങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. കംപൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഒന്നാം ക്ലാസോടെ ബി.ടെക്, എം.എസ്.സി/എം.സി.എ യോഗ്യതയും ഒരു വര്‍ഷത്തില്‍ കുറയാതെയുളള അധ്യാപന പരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ ബയോഡാറ്റയും…
ലോക ജലദിനത്തോടനുബന്ധിച്ച് മലമ്പുഴ ജലസേചന ഡിവിഷന്‍ 'ജീവജലം സംരക്ഷിക്കുക' വിഷയത്തില്‍ സെമിനാര്‍ നടത്തി. മലമ്പുഴ ഉദ്യാനത്തില്‍ നടന്ന പരിപാടി ജില്ലാ കലക്റ്റര്‍ ഡോ. പി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. എക്‌സി. എഞ്ചിനീയര്‍ എസ്.എസ്. പത്മകുമാര്‍…
ജില്ലാ ലൈബ്രറി കൗണ്‍സില്‍ കിലയുടെ സഹായത്തോടെ ലൈബ്രറി പ്രവര്‍ത്തകര്‍ക്കുളള രണ്ടാംഘട്ട പരിശീലനം മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ തുടങ്ങി. മണ്ണാര്‍ക്കാട് താലൂക്ക്, കരിമ്പുഴ, വെള്ളിനേഴി, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, അമ്പലപ്പാറ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ലൈബ്രറി പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം…
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പി.എസ്.സി അംഗീകാരമുള്ള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി ത്രൈമാസ സൗജന്യ കംപൂട്ടര്‍ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു-തത്തുല്യ…
പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐടിഐയില്‍ അരിത്തമറ്റിക് കം ഡ്രോയിംഗ് തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് മാര്‍ച്ച് 27ന് രാവിലെ 10 മുതല്‍ ഇന്റര്‍വ്യൂ നടത്തും. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍, ഓട്ടോമൊബൈല്‍, ഇലക്‌ട്രോണിക് ട്രേഡുകളില്‍ ഡിപ്ലോമ/ഡിഗ്രി യോഗ്യതയുളളവര്‍ക്ക്…
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏപ്രില്‍ ആറിന് വൈകിട്ട് നാലു മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്കും ഫോറത്തിനും www.rcctvm.org സന്ദര്‍ശിക്കണം.
