പരീക്ഷാഭവന്‍ 2017 ജൂണ്‍മാസം നടത്തിയ ഡി.എല്‍.ഇ.ഡി (അറബിക്/ഉറുദു) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.keralapareekshabhavan.in) ലഭ്യമാണ്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആദ്യവാരം തിരുവനന്തപുരത്ത് ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍ മത ന്യൂനപക്ഷ വിഭാഗങ്ങളായ ബുദ്ധ, ജൈന, പാഴ്‌സി, സിഖ്, വിഭാഗങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. …
* കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ഉദ്ഘാടനം നിര്‍വഹിച്ചു കേരളത്തിലെ വികസനവെല്ലുവിളികള്‍ നേരിടാനുള്ള പരിഹാരങ്ങള്‍ കാണുന്നതില്‍ കെ-ഡിസ്‌കിന് പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍…
* അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു മനശാസ്ത്രപരമായ സമീപനമടക്കം സ്വീകരിച്ച് കൊടുംക്രിമിനലുകളെപ്പോലും ശരിയായ ജീവിതപാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജയിലുകളില്‍ ശ്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ജയിലിനകത്ത് കുറ്റവാളികളെ തിരുത്തിയെടുക്കാനാണ്…
രോഗപ്രതിരോധത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ബോധവത്ക്കരണം ചവറയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഗമമായി മാറി. ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ബോധവത്ക്കരണ പരിപാടി എന്‍. വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത്…
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി നവീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പൂയപ്പള്ളി വില്ലേജ് ഓഫീസിന്റെ നവീകരിച്ച കെട്ടിടം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ കൂടി സഹായത്തോടെ ഓഫീസുകള്‍ മെച്ചപ്പെടുത്താനാണ്…
കഴക്കൂട്ടം ഗവ. ഐ.ടി.ഐ (വനിത)യില്‍ സ്റ്റെനോഗ്രാഫി ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലും സെക്രട്ടേറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലങ്കില്‍…
രാജ്യസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് സ്വതന്ത്രനായി മത്‌സരിച്ച എം.പി. വീരേന്ദ്രകുമാറിന് ജയം. എം.പി. വീരേന്ദ്രകുമാറിന് 89 വോട്ടും എതിര്‍സ്ഥാനാര്‍ഥി ബാബുപ്രസാദിന് 40 വോട്ടുകളും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
കൈത്തറി നെയ്തു തൊഴിലാളികള്‍ക്കുള്ള ഉല്പാദന ഇന്‍സെന്റീവിന്റെ സംസ്ഥാനതല വിതരണോത്ഘാടനം തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ യൂണിഫോം തയ്യാറാക്കിയ വകയില്‍ വേതനമായി നല്‍കാനുള്ള 15 കോടി രൂപ ഉടന്‍ നല്‍കും.…
ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ വെല്‍ഡര്‍, അരിത്തമറ്റിക് കം ഡ്രായിംഗ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഏപ്രില്‍ മൂന്നിന് നടക്കും. അരിത്തമറ്റിക് കം ഡ്രായിംഗ് ഇന്‍സ്ട്രക്ടര്‍ക്കുള്ള യോഗ്യത ഏതെങ്കിലും ബ്രാഞ്ചില്‍…
