സ്ത്രീസമത്വത്തിനുവേണ്ടി നിയമങ്ങള്‍ ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ലെന്നും  മാറ്റങ്ങളുണ്ടാകേണ്ടത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമൂഹമനസിനാണെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ പറഞ്ഞു. സമൂഹമനസില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ സ്ത്രീസമത്വം എന്നും അകലെയായിരിക്കുമെന്നും ജസ്റ്റിസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ്…

പാലക്കാട് മലമ്പുഴ വനിത ഐ.റ്റി.ഐ യിൽ അരിതമറ്റിക് കം ഡ്രോയിങ് ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്റ്ററെ നിയമിക്കും. എഞ്ചിനീയറിങ് ബിരുദം/ഡിപ്ലൊമ ഉളളവർ മാർച്ച് 26 രാവിലെ 11 ന് സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്‌ക്കെത്തണം. ഫോൺ 0491 2815181.

ക്ഷയരോഗത്തിനെതിരെ സമൂഹം ഒരുമിക്കണമെന്ന് ഷാഫി പറമ്പിൽ എം.എൽ. എ പറഞ്ഞു. നഗരസഭാ ടൗൺ ഹാളിൽ ലോക ക്ഷയരോഗദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. പരിപാടിയുടെ മുന്നോടിയായി ഹെഡ് പോസ്റ്റോഫിസ് പരിസരത്തു നിന്നു തുടങ്ങിയ ബോധവത്കരണ…

കൊച്ചി:  കൊച്ചിന്‍ കോര്‍പറേഷനില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ പുരോഗമിക്കുന്നു. കോര്‍പറേഷനിലെ വിവിധ കേന്ദ്രങ്ങളില്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ നടന്നു വരുന്നു. വൈറ്റില സോണല്‍ ഓഫീസില്‍, എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാള്‍, എളമക്കര പ്ലേ…

പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചരില്‍ നിന്ന് 7800/- രൂപ പിഴ ഈടാക്കി കൊച്ചി: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഹരിത നടപടിക്രമം വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ മുഹമ്മദ്. വൈ.സഫിറുള്ള മലകയറി കുരിശുമുടിയിലെത്തി. ഹരിതനടപടിക്രമം പാലിക്കുന്നതിന്റെ…

തൊടുപുഴ മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയോടനുബന്ധിച്ച് പണികഴിപ്പിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം ജോയ്‌സ് ജോർജ്ജ് എം.പി നിർവഹിച്ചു. ജില്ലാ ആശുപത്രി സമുച്ചയത്തിൽ പുതുതായി അനുവദിച്ച ജില്ലാ ഹോമിയോ മെഡിക്കൽ സ്റ്റോറിന്റെ കെട്ടിടനിർമ്മാണോദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ…

ജില്ലയിലെ 27 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ആകെ 333,77,25,103 രൂപ അടങ്കൽ തുകയുള്ള 3645 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ…

കാർഷിക വികസന കർക്ഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി പ്രചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കൃഷി വകുപ്പിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അറിവു നല്കുവാൻ പദ്ധതി കൂടുതൽ സുതാര്യമായി ഉറപ്പുവരുത്തുന്നതിനായി തൊടുപുഴ മിനി സിവിൽസ്റ്റേഷനിൽ…

- തീരഗ്രാമങ്ങളെ ആറു സോണുകളായി തിരിച്ച് സോണല്‍ മത്സരവും      ജില്ലാതല മത്സരവും - ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി    ഫുട്‌ബോള്‍, ബീച്ച് വോളിബോള്‍ ബാഡ്മിന്റണ്‍ മത്സരം തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ യുവജനങ്ങളില്‍ കായിക മത്സരാഭിമുഖ്യം വളര്‍ത്തുന്നതിനായി…

- പഞ്ചായത്തുകള്‍ക്ക് 11 ലക്ഷം - നഗരസഭകള്‍ക്ക് 16.50 ലക്ഷം - കോര്‍പറേഷനുകള്‍ക്ക് 22 ലക്ഷം കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് തനത്/പ്ലാന്‍ ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്…