പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന 13 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ സ്‌കൂള്‍ ഹോസ്റ്റലുകളില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികളില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍…

ആദിവാസികളുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുകയാണ് വേണ്ടെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹ്യസാക്ഷരതാ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  ആദിവാസി ഊരുകളില്‍…

കാസര്‍കോടിന്റെ തനതുകലകളുടെ അവരണവും വിവിധ പരിപാടികളുമായി  ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ തേജസ്വിനി ഫെസ്റ്റ് 2018 ന്  മഞ്ചേശ്വരം സുബ്ബയ്യകട്ട എഎല്‍പിഎസ് കൂടല്‍മേര്‍ക്കളയില്‍ തുടക്കമായി. വിവിധ ഭാഷാ സംഗമവും പരിപാടികളുടെ ഉദ്ഘാടനവും പൈവളിഗെ…

ചൂട് കനത്തതോടെ ജില്ലയിൽ കുടിവെള്ള ലഭ്യത കുറഞ്ഞുവരുന്നതിനോടൊപ്പം ജലജന്യ രോഗങ്ങൾ കൂടാനുള്ള സാധ്യതകളും ഏറി വരികയാണെന്നും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി. വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയും ഭക്ഷ്യ…

  മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ.യില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ  ഒരൊഴിവിലേക്ക്   ഗസ്റ്റ് ഇന്‍സ്ട്രക്ടറെ  തെരെഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 28ന് നടക്കും. യോഗ്യത ബന്ധപ്പെട്ട ട്രേഡിലുള്ള  മൂന്ന് വര്‍ഷ ഡിഗ്രിയും …

  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദി ക്വയിലോണ്‍ ബീച്ച് ഹോട്ടലില്‍ ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ലെന്‍ ഫിലിപ്പ്…

നാടൊട്ടാകെ പകര്‍ച്ചരോഗങ്ങള്‍ക്കെതിരെ കൈകോര്‍ക്കുകയാണിപ്പോള്‍. ശുചിത്വപാലനത്തിന്റെ പാഠങ്ങളും ആരോഗ്യജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി പ്രതിരോധക്കൂട്ടായ്മകള്‍ തുടരുകയുമാണ്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യവകുപ്പ്, ഗ്രാമവികസന വകുപ്പ്, ശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെ തുടരുന്ന സെമിനാര്‍ പരമ്പരയുടെ ഭാഗമായാണ് എല്ലാ…

ജില്ലാ പഞ്ചായത്തിന് ഐ.എസ്.ഒ 9001: 2015 സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും സര്‍ട്ടിഫിക്കേഷന്‍ അവതരണവും ജില്ലാ പഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ നടന്നു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഐ.എസ്.ഒ പ്രഖ്യാപനം നടത്തി.  ജില്ലയുടെ തദ്ദേശ സ്വയംഭരണ ചരിത്രത്തിന് ഗതിവേഗം നല്‍കിയ…

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബേക്കല്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദാലി അധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി ദിനേശ്കുമാര്‍ ക്ഷയരോഗ…

ജലദിന പരിപാടികളില്‍ വേറിട്ട മാതൃക സൃഷ്ടിച്ച് ബേഡകത്തിന്റെ ജലജീവനം. ജലസ്രോതസുകളുടെ ജനകീയ നവീകരണം, ഭക്ഷ്യ സുരക്ഷാ ക്ലാസുകള്‍, ജലയാത്രയും ജല പാര്‍ലമെന്റും, ജല മറിവ് എന്നിങ്ങനെ നൂതനവും കാലികവുമായ പരിപാടികള്‍ ജനകീയമായി ഏറ്റെടുത്ത് ലോക…