ഓലാട്ട് ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ നടന്ന കാസര്‍കോട് ജില്ലാ ക്ഷീരസംഗമസംഘാടകസമിതി യോഗം   എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ഓലാട്ട് ക്ഷീരസംഘം പ്രസിഡന്റ്  കെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു.   സംഘാടനത്തില്‍…

  കക്കാട്ട് ജി.എച്ച്എസ്എസ് സ്‌കൂള്‍ പി.ടി.എ യുടെ സഹകരണത്തോടെ അവധിക്കാല ഫുട്‌ബോള്‍ പരീശിലന ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാന സീനിയര്‍ താരമായ നിതിഷ് ബങ്കളത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ കക്കാട്ട് ഗവ: ഹയര്‍ സെക്കന്‍ഡറി…

സംസ്ഥാന യുവജനകമ്മീഷന്‍ സെക്രട്ടി പി.ഐ ജോകോസ് പണിക്കര്‍, അംഗം കെ.മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ അദാലത്ത്.

ന്യൂഡല്‍ഹിയിലെ ഫ്രണ്ട്ഷിപ് ഫോറം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ രണ്ടു അവാര്‍ഡുകള്‍ എളേരിത്തട്ട് ഇ.കെ. നായനാര്‍ സ്മാരക ഗവണ്‍മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവന്‍ ഡോ. എന്‍. കരുണാകരന്. ഡോ. എ.പി.ജെ.  അബ്ദുല്‍  കലാം…

സംസ്ഥാന യുവജനകമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. യുവജനകമ്മീഷന്‍ 2017-18 കാലയളവില്‍ ജില്ലകളില്‍ സ്വീകരിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നടത്തിയ രണ്ടാമത്തെ അദാലത്തില്‍ 13 കേസുകളാണ് തീര്‍പ്പാക്കുവാനുണ്ടായിരുന്നത്. സര്‍ട്ടിഫിക്കറ്റുകളും…

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള പവര്‍ലൂം സര്‍വീസ് സെന്ററില്‍ ഡ്രെസ് ഡിസൈനിംഗ്/തയ്യല്‍ പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസമാണ് പരിശീലനം. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 2…

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ തലശ്ശേരി താലൂക്കിലുള്ള മേനപ്രം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 7 ന് വൈകിട്ട് 5…

നമ്മുടെ നാട്ടില്‍ വ്യവസായം മെച്ചപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി പറഞ്ഞു. നിയമ വ്യവസ്ഥകള്‍ ലളിതമാക്കി വ്യവസായവത്കരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി പ്രാബല്യത്തില്‍ വരുത്തിയ 'കേരള ഇന്‍വെസ്റ്റ്‌മെന്റ്…

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പട്ടാമ്പിയില്‍ മാര്‍ച്ച് 29 മുതല്‍ എപ്രില്‍ എഴുവരെ നടക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായി സംഘാടകസമിതി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.മുഹമ്മദ് മുഹസിന്‍ എം.എല്‍.എ.ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പട്ടാമ്പി പെരിന്തല്‍മണ്ണ റോഡിലെ മാര്‍ക്കറ്റ്…

പട്ടാമ്പിയില്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ ഏഴ് വരെ നടക്കുന്ന സരസ് മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ചെയ്ത് തീര്‍ക്കാനുള്ള പ്രവൃത്തികള്‍…