കടല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മറൈന്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തും. ആദ്യ ഘട്ടമെന്ന നിലയില്‍ മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കാനാണ് ധാരണയായത്. ഒരു മറൈന്‍ ആംബുലന്‍സിന് 6.08…
ചാലിയാര്‍ പൂര്‍ണമായും മാലിന്യ മുക്തമാക്കുന്നതിന് കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇതിന്റെ…
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായി സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഏകോപിപ്പിച്ച് മാര്‍ച്ച് 31 ന് അഭിമുഖം നടത്തും. ഒഴിവുകള്‍ ചുവടെ. സൈറ്റ് എഞ്ചിനീയര്‍: യോഗ്യത - ബി…
പകര്‍ച്ചരോഗ പ്രതിരോധവും പരിസര ശുചിത്വവും ലക്ഷ്യമാക്കി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന സെമിനാര്‍ പരമ്പരയിലെ പഠിതാക്കളായി ജനപ്രതിനിധികളും. കുണ്ടറ മണ്ഡലത്തിലെ സെമിനാറിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍…
ഭാരതപ്പുഴ സംരക്ഷണത്തിനായി നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'താളം നിലയ്ക്കാത്ത നിള' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുഴ സംരക്ഷണത്തിന് നടപ്പിലാക്കേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ്…
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് -2 (ആയുര്‍വേദം) തസ്തികയില്‍ ഉണ്ടാകാനിടയുളള അവധി ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. ഗവ. അംഗീകൃത ഫാര്‍മസിസ്റ്റ് ട്രയിനിംഗ് കോഴ്‌സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച്…
ഡ്രഗ് ലൈസന്‍സില്ലാതെ ആയുര്‍വേദ മരുന്നുകള്‍ നിര്‍മ്മിച്ചു വില്‍പന നടത്തിയതിന് ശിക്ഷിച്ചു. പാലക്കാട് ചിറ്റൂര്‍ മുതലമടയിലെ മെഹാപ്പി ഹെര്‍ബലിനെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3000 രൂപ പിഴ അടയ്ക്കാന്‍ ശിക്ഷിച്ചത്. തൃശൂര്‍ അസി.…
* മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു ആറാമത് സംസ്ഥാനതല സ്‌പെഷ്യല്‍ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനീസ് കലോത്‌സവം 'സ്പന്ദനം 2018'ന് തുടക്കമായി. നാലാഞ്ചിറ മാര്‍ ഗ്രിഗോറിയസ് റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന കലോത്‌സവം തുറമുഖ-പുരാവസ്തു വകുപ്പ്…
കിര്‍ടാഡ്‌സിലെ ഗോത്രവര്‍ഗ മ്യൂസിയത്തില്‍ ഒരു ക്യൂറേറ്റര്‍ തസ്തികയിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏപ്രില്‍ ഒന്‍പതിന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും ആന്ത്രോപോളജി/സോഷ്യോളജി വിഷയത്തില്‍ റഗുലര്‍ പഠനത്തിലൂടെ…
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടേയും എംപ്ലോയബിലിറ്റി സെന്ററുകളുടേയും സംയുക്താ ഭിമുഖ്യത്തില്‍ ഏപ്രില്‍ 17 ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ 'നിയുക്തി 2018'…
