കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള കണ്ണൂര്‍ തളിപ്പറമ്പ് നാടുകാണിയിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 9746394616, 04602226110.
കൊല്ലം:വിഖ്യാത ഹിന്ദുസ്ഥാനി ഗായിക രാഖി ചാറ്റര്‍ജിയുടെ ഗസല്‍ സന്ധ്യ മാര്‍ച്ച് 28ന് കൊല്ലത്ത് നടക്കും. കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബ്ബില്‍ വൈകിട്ട് 06.30 നാണ് പരിപാടി. മേയര്‍ അഡ്വ. വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ഡോ.…
കാക്കനാട്: എറണാകുളം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് ഓഫീസുകളും പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടറാഫീസ്, പഞ്ചായത്ത് അഅസിസ്റ്റന്റ് ഡയറക്ടറാഫീസ്, പെര്‍ഫോമന്‍സ് യൂണിറ്റ് ആഫീസുകള്‍ എന്നിവയും സദ്ഭരണ സ്ഥാപനങ്ങളാക്കുക എന്ന ആത്യന്തിക ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യ…
വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമ്പൂര്‍ണ ഇ ഓഫീസാക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…
* ഒരു ലക്ഷത്തിലേറെ പരാതികള്‍ ; വനിതകള്‍ക്ക് കരുത്തായി ഹെല്‍പ്‌ലൈന്‍ ഒരു ലക്ഷത്തിലേറെ പരാതികളുമായി വനിതാ വികസന കോര്‍പറേഷന്‍ മിത്ര 181 വനിതാ ഹെല്‍പ് ലൈന് ഒരു വയസ്സ് പൂര്‍ത്തിയാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും മറ്റു…
ജില്ലയിലെ മാലൂര്‍ ഗ്രാമപഞ്ചായത്ത്, തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി എന്നിവിങ്ങളില്‍ എസ്.സി. പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവിടെ സ്ഥിരതാമസക്കാരായ പട്ടികജാതിയില്‍പ്പെടുന്ന 18-40 നും ഇടയില്‍ പ്രായമുള്ള പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം അപേക്ഷകര്‍ സ്വന്തം കൈപ്പടയില്‍…
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സമാഹരിച്ച ഫണ്ട് സംസ്ഥാന സെക്രട്ടറി കെ പവിത്രന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്ക് കൈമാറി. ജില്ലാ സപ്ലൈ ഓഫീസര്‍…
ധര്‍മ്മടം മണ്ഡലത്തിലെ പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യാന്‍ കിലയുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ശില്‍പശാല പിണറായി സഹകരണ ബാങ്ക് ഹാളില്‍ ആരംഭിച്ചു. ശില്‍പശാല ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ ഉദ്ഘാടനം…
ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലയിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ആയുര്‍വേദം) തസ്തികയിലെ അവധി ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസായ ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദേ്യാഗാര്‍ഥികള്‍ മാര്‍ച്ച് 31…
ആദിവാസി കോളനി വികസനത്തിന് സമഗ്ര പദ്ധതി കാക്കനാട്: കോതമംഗലം താലൂക്കിലെ പന്തപ്ര പിണവൂര്‍കുടി ആദിവാസി കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍ ഭൂമിക്ക് വനാവകാശ രേഖയും ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റ് വിതരണവും…
