കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന 13 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥിനികളുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി…
ജില്ലാ മെഡിക്കല്‍ ഓഫീസിന് (ആരോഗ്യം) കീഴിലുള്ള സ്ഥാപനങ്ങളില്‍ അഡ്‌ഹോക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് (സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) എന്നിവയുടെ അസലും, പകര്‍പ്പുകളുമായി ഏപ്രില്‍…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ വ്യക്തിഗത തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചും ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും തൊഴില്‍ നല്‍കിയും സംസ്ഥാനതലത്തില്‍ തിരുവനന്തപുരം ഒന്നാമത്. മാര്‍ച്ച് 28 വരെ 73.08 ലക്ഷം തൊഴില്‍ദിനങ്ങള്‍ ജില്ലയില്‍…
രാജ്യത്തെ വൈദ്യുതി വകുപ്പ് ജീവനക്കാരായ കായിക താരങ്ങള്‍ക്കുവേണ്ടി ഓള്‍ ഇന്ത്യ ഇലക്ട്രിസിറ്റി സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന 42ാമത് അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു.…
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ചരിത്ര നേട്ടം. 2017-18 സാമ്പത്തികവര്‍ഷത്തില്‍ കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്ന് ദിവസം ബാക്കിയിരിക്കെയാണ് സിയാല്‍ ഈ നേട്ടം…
സെക്രട്ടേറിയറ്റിലെ ബയോമെട്രിക് പഞ്ചിംഗ് സമ്പ്രദായം സംബന്ധിച്ച കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ വകുപ്പിലെയും ഓഫീസ് സെക്ഷന്റെ ചുമതലയുളള അഡീഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിയെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജോയിന്റ് സെക്രട്ടറി/അഡീഷണല്‍ സെക്രട്ടറിതലത്തിനു താഴെയുളള ഉദ്യോഗസ്ഥര്‍ക്കാണ്…
വിഷുവിനോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഏപ്രില്‍ നാല് മുതല്‍ 13 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 10 ശതമാനം അധിക റിബേറ്റ് അനുവദിച്ചു. ഇക്കാലയളവില്‍ ഖാദി കോട്ടണ്‍-സില്‍ക്ക്-സ്പണ്‍ സില്‍ക്ക് തുണി ഉല്‍പ്പന്നങ്ങള്‍ക്കും ഖാദി-സില്‍ക്ക് റെഡി…
ലൈബ്രറി സയന്‍സ് കോഴ്‌സ് ഏപ്രില്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ലൈബ്രറി കാറ്റലോഗ് (പ്രാക്ടീസ്) പരീക്ഷ ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ നടത്തുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
ശാർക്കര-മഞ്ചാടിമൂട് ബൈപ്പാസ് റോഡ് നാടിനു സമർപ്പിച്ചു ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന് അഞ്ചു കോടി രൂപയുടെ അനുമതി സംസ്ഥാനത്ത് 82,601 കോടിയുടെ പൊതുമരാമത്ത് നിർമാണപ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരൻ. ഏഴു കോടി…
* ആറ്റിങ്ങൽ ശ്രീപാദം സ്‌റ്റേഡിയം സ്‌പോർട്‌സ് ഹബ്ബാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി കായികമേഖലയിൽ പുതിയകാലത്തിനൊത്ത ആധുനികസൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അഭിപ്രായപ്പെട്ടു. ആറ്റിങ്ങൽ ശ്രീപാദം സ്‌റ്റേഡിയത്തെ സ്‌പോർട്്സ്…
