* പദ്ധതിരേഖ അവതരണം ഹരിതകേരളം മിഷനില്‍ സംഘടിപ്പിച്ചു കാനാമ്പുഴ സമഗ്ര നീര്‍ത്തട വികസനത്തിന്റെ വിശദ പദ്ധതി രേഖ തയ്യാറായി. കാനാമ്പുഴയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 73.75 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് ഹരിതകേരളം മിഷന്‍…
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ആറാട്ട്, അമ്പലപ്പുഴ കൊടിയേറ്റ് എന്നിവ സര്‍ക്കാര്‍ കലണ്ടറില്‍ ഏപ്രില്‍ ഒന്നിനു പകരം ഏപ്രില്‍ രണ്ടിന് എന്നു തെറ്റായി രേഖപ്പെടുത്തിയത് തിരുത്തല്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവായി. ആറാട്ട് പ്രമാണിച്ച് രണ്ടിന് വൈകിട്ട് മൂന്നു…
മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര…
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസര ശുചിത്വം, രോഗപ്രതിരോധം, കുത്തിവെയ്പ്പുകളും ആശങ്കകളും എന്ന വിഷയത്തിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. കുമരകം ഗവ.യു.പി സ്‌കൂളിൽ നടന്ന ആരോഗ്യ സെമിനാർ ഗ്രാമ…
പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ അയൽക്കൂട്ടങ്ങളിൽ ഹെൽത്ത് ക്ലബ് തുടങ്ങുന്നു. ഇതിനുളള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന്് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി വെട്ടിമറ്റം പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസര ശുചിത്വം,…
കാക്കനാട്: നോക്കുകൂലിയും വിവിധ മേഖലകളില്‍ തൊഴിലാളി സംഘടകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതും അവസാനിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ജില്ലയിലെ തൊഴിലാളി യൂണിയനുകളുടെ പൂര്‍ണ്ണ പിന്തുണ. നോക്കുകൂലി സംബന്ധിച്ച് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ ജില്ലാതലത്തില്‍…
കുറ്റകൃത്യങ്ങൾക്ക് ഇരകളാകുന്നവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിശ്വാസിന്റെയും കേരള സീനിയർ സിറ്റിസൻഫോറത്തിന്റെയു ജില്ലാ ആശുപത്രി നേത്ര രോഗ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ സിവിൽസ്റ്റേഷനിൽ സൗജന്യ നേത്ര പരിശോധന കാംപ് നടത്തി. വിശ്വാസ് ഓഫീസിൽ നടത്തിയ പരിപാടി അഡീഷനൽ…
ദേശീയ ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന കുടുംബസ്രീ മിഷനും ചേർന്ന് പട്ടാമ്പിയിൽ നടത്തുന്ന സരസ് മേളയ്ക്ക് മാർച്ച് 29ന് തുടക്കമാകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ വൈകിട്ട് അഞ്ചിന് മേള ഉദ്ഘാടനം…
ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജിലെ മലയാള വിഭാഗം മലയാള കവിതയിലെ പുതിയ ഇടങ്ങള്‍ എന്ന പേരില്‍ പുസ്തക പ്രകാശനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ. ചന്ദ്രമ്മ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഗ്രേയ്‌സ് …
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആവാസിന്റെ മൊബൈല്‍ എന്റോള്‍മെന്റ് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ഫ്‌ളാഗ് ഓഫ് ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലേബര്‍…
