പാഴ് വസ്തുക്കൾക്കൊണ്ട് നിർമിച്ച കരകൗശല വസ്തുക്കളുമായാണ് തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി റ്റി.എസ്. ഭാസ്‌കരൻ സരസ് മേളയ്ക്ക് എത്തിയിരിക്കുന്നത്. വിവിധങ്ങളായ പക്ഷികൾ, പൂക്കൾ, പാമ്പ്, തോണികൾ അങ്ങനെ പോകുന്നു ഭാസ്‌ക്കരൻ പാഴ് വസ്തുക്കളിൽ തീർത്ത കലാ…

പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കി ഹരിത ചട്ടം പാലിച്ചാണ് സരസ് മേള നടത്തുന്നത്. ജില്ലാ ശുചിത്വ മിഷനും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയും ചേർന്നാണ് സരസ് മേളയെ പ്ലാസ്റ്റിക് മുക്ത മേളയാക്കുന്നത്. അലങ്കാരങ്ങൾ, ബോർഡുകൾ, ബാനറുകൾ,…

സംസ്ഥാനത്തെ ആറ് നഗരസഭകള്‍ക്കും 160 ഗ്രാമപഞ്ചായത്തുകള്‍ക്കും ഏഴ് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും കൊല്ലം കോര്‍പ്പറേഷനും നൂറുമേനി. പദ്ധതി നിര്‍വഹണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍വകാല റെക്കോഡ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നേറ്റത്തോടെ കേരളം ചരിത്രമെഴുതി.…

എല്ലാ കേരളീയര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. മാനവസ്‌നേഹത്തിന്റെയും പ്രത്യാശയുടെയും മഹത്തായ സന്ദേശവുമായി ഈസ്റ്റര്‍ വീണ്ടും വെന്നത്തുകയാണ്. ദുഖിതര്‍ക്കും പീഡിതര്‍ക്കും ആലംബമായിരുന്ന ക്രിസ്തുവിന്റെ സമര്‍പ്പിത ജീവിതം അനശ്വരമായ മാതൃകയാണ്. ക്രൈസ്തവ മൂല്യങ്ങള്‍…

ഇനിയൊരു രോഗിക്കും തിക്താനുഭവങ്ങള്‍ ഉണ്ടാകരുതെന്നും അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ രോഗിയോട് ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവത്തെ തുടര്‍ന്ന് വിളിച്ചുകൂട്ടിയ…

കൊച്ചി: കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമ്പാവൂരില്‍ പുതിയ കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയകാലത്ത് ആരംഭിച്ച കോടതികള്‍ ഇന്ന് അസൗകര്യങ്ങളുടെ കൂമ്പാരമാണ്.…

കൊച്ചി: ആദിവാസി പട്ടികവര്‍ഗ ഗോത്ര വിഭാഗങ്ങളുടെ സാമൂഹ്യ ജീവിതം തടസപ്പെടുത്താതെയുള്ള സുസ്ഥിര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോതമംഗലം താലൂക്കിലെ പന്തപ്ര, പിണവൂര്‍കുടി ആദിവാസി കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍…

കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി സദാശിവം ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. 'ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്ത്തുന്ന ഈസ്റ്റര്‍ സമാധാനവും അനുകമ്പയുമേകി നമ്മുടെ മനസ്സിനെ സമ്പന്നമാക്കട്ടെ. അതുവഴി, സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ സ്‌നേഹത്തോടെയും…

തിരുവനന്തപുരം മുതൽ കാസർകോട് വരെ നിലവിലുള്ള റെയിൽ പാതക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം സംബന്ധിച്ച് സംയുക്ത പഠനം നടത്താൻ റെയിൽവെ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനിയുമായി മുഖ്യമന്ത്രി…

 മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'സര്‍ഗയാനം' ചിത്രപ്രദര്‍ശനം മ്യൂസിയം ഓഡിറ്റോറിയത്തില്‍ തുടക്കമായി. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിറങ്ങളുടെയും വരകളിലെയും സന്ദേശം വായിച്ചെടുക്കുന്നതിന് സമൂഹത്തില്‍…