പ്രോജക്ട് സി 5 - ഭാവിതലമുറയുടെ സുരക്ഷയ്ക്കായുള്ള പ്രധാന ചുവടുവയ്‌പെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ഇതൊരു നിശബ്ദ വിപ്ലവമാണെന്നും ഇതില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളികളാകുന്നവര്‍ സമൂഹത്തിന് വലിയ സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം…

യുവജനക്ഷേമ ബോർഡിന്റെ സഹായത്തോടെ ചേനംകൊല്ലി കെ.ബി.സി.ടി. വായനശാല ക്ലബിൽ സൗജന്യ പി.എസ്.സി. പരിശീലനം തുടങ്ങി. മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം ആയിഷാബി പരിശീലനം ഉദ്ഘാടനം ചെയ്തു. മുട്ടിൽ യൂത്ത് കോർഡിനേറ്റർ സി.എം.സുമേഷ് പദ്ധതി വിശദീകരിച്ചു. ഒരുമാസത്തെ…

കാസര്‍കോട് ജില്ലയിലും  പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പരിശോധന  ഇലക്ട്രോണിക് വെരിഫിക്കേഷന്‍ ഇന്‍ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ (ഇ-വിപ്പ്) ഉപയോഗിച്ച് ഓണ്‍ലൈനില്‍ തുടങ്ങി.  ജില്ലാ പോലീസ് മേധാവി  കെ.ജി സൈമണ്‍ ആസിയത്ത് സജിന  എന്നവരുടെ ഇയാളയിലെ  വീട്ടിലെത്തി ഉദ്ഘാടനം…

പുല്ലൂര്‍പെരിയ ഗ്രാമ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം എന്ന പദ്ധതി പ്രകാരം 49 ലാപ്പ്‌ടോപ്പുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ശാരദ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു.  വൈസ്…

തെക്ക് തിരുവനന്തപുരത്തു നിന്ന് തുടങ്ങിയ ബ്ലോഗര്‍മാരുടെ കേരള യാത്ര ആലപ്പുഴയും കോട്ടയവും ഇടുക്കിയും തൃശ്ശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളും  കടന്ന് വടക്കേയറ്റത്തുള്ള കാസര്‍കോടന്‍ മണ്ണില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. മാര്‍ച്ച് 18 ന്…

സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ ജില്ലാതല കാംപ് ഏപ്രിൽ അഞ്ച് മുതൽ ഒമ്പത് വരെ പാതിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളിൽ നടക്കും. ഏപ്രിൽ അഞ്ച് വൈകിട്ട് 6.30 ന് ജില്ലാ കലക്റ്റർ ഡോ: പി.സുരേഷ്…

സരസ് മേള വൈവിധ്യങ്ങളുടെ മേളയെന്നുള്ള വിശേഷണത്തിന് അടിവരയിടുന്നതാണ് ഭിന്നലിംഗക്കാരുടെ പ്രാതിനിധ്യം. ചിപ്സ് വിഭവങ്ങളുമായെത്തിയ കണ്ണൂരിൽ നിന്നുള്ള നൈസി ഗ്രൂപ്പ്, ജൂസ് വിഭവങ്ങയുമായെത്തിയ കോഴിക്കോട് നിന്നുള്ള പുനർജന്മം ഗ്രൂപ്പ് എന്നിവരാണ് മേളയിലെ ഭിന്നലിംഗക്കാർ. സ്വന്തമായി നിർമിച്ച…

സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റിന്റെ (ഓപ്പണ്‍ വിഭാഗം) താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  2018 ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേയാണ് പ്രായപരിധി.  പ്രതിദിനം 895 രൂപ…

ഭൂജല വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും അഴിമതിരഹിതവും പരാതിരഹിതവുമാക്കി കാര്യക്ഷമമാക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവായി. ഭൂജല ഡയറക്ടറുടെ ഓരോ ദിവസത്തെയും ജോലി സംബന്ധിച്ച് തീയതിയും സമയവും സഹിതം വ്യക്തമായ പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് തൊട്ടടുത്ത മാസം…

*ആരോഗ്യ മേഖലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍-സെമിനാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  ചികിത്സാപ്പിഴവു സംബന്ധിച്ച് ആശുപത്രികളെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചുമുള്ള പരാതികളില്‍ മെഡിക്കല്‍ ബോര്‍ഡ് നീതിപൂര്‍വകമായ നിലപാടെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിക്കാനുള്ള നിലപാടു സ്വീകരിക്കുക…