കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷന്റെ ഒന്നാംഘട്ട പ്രവര്‍ത്തനത്തില്‍ ജില്ല മികച്ച നേട്ടം കൈവരിച്ചു. ജില്ലയില്‍ പൂര്‍ത്തീകരിക്കാനുണ്ടായ 1081 വീടുകളില്‍ 882 വീടുകളും പൂര്‍ത്തീകരിച്ചു. 82% വീടുകളും പൂര്‍ത്തീകരിച്ച് ജില്ല ഒന്നാമതായി.…
കൊച്ചി: അപൂര്‍വരോഗ ബാധിതയായ സെബ സലാമിന്റെ നിശ്ചയദാര്‍ഢ്യത്തിന് പിന്തുണയുമായി കളക്ടറും സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്റ് എന്റിച്ച്‌മെന്റും (സീഫി). സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗത്തെ തുടര്‍ന്നുള്ള ശ്വസനതടസം മൂലം ബുദ്ധിമുട്ടനുഭവിക്കുകയായിരുന്ന പാനായിക്കുളം…
*ഡെലിവറി ചെലാന്‍ വ്യവസായ വകുപ്പ് മന്ത്രി കൈമാറി കെ.എസ്.ഡി.പി യില്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ തമിഴ്‌നാട് സര്‍ക്കാരിനു വില്‍ക്കുന്നതിനുള്ള ഡെലിവറി ചെലാന്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മാനേജിംഗ്…
സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക പഠനയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ മന്ദിരത്തിനുമുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സാംസ്‌കാരിക പഠനയാത്രയില്‍ രണ്ടു വാഹനങ്ങളില്‍ 88 വിദ്യാര്‍ത്ഥികള്‍…
തരിശുഭൂമി കൃഷിയോഗ്യമാക്കി മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന തരിശുരഹിത നഗരം പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് വാഴത്തോട്ടമൊരുങ്ങി. കോര്‍പറേഷന്‍, വടക്കേവിള കൃഷിഭവന്‍, പുന്തലത്താഴം ശ്രീമംഗലത്ത് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവ ചേര്‍ന്നാണ് പുന്തലത്താഴത്ത് കൃഷി നടത്തുന്ന്.…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ജില്ലയില്‍ വിപുല പരിപാടികളോടെ ആഘോഷിക്കും. ഇതോടനുബന്ധിച്ചുള്ള പ്രാഥമിക ആലോചനാ യോഗം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്നു. എല്ലാ വകുപ്പുകളും പോയ വര്‍ഷം കൈവരിച്ച സുപ്രധാന നേട്ടങ്ങള്‍…
നീലഗിരി വരയാടുകളുടെ പ്രജനനകാലമായതിനാൽ ഇരവികുളം ദേശീയോദ്യാനത്തിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഏപ്രിൽ 15 വരെ നീട്ടിയതായി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ അറിയിച്ചു.
കാട്ടുതീ പടരാനുള്ള സാദ്ധ്യതയും വന്യമൃഗങ്ങളുടേയും സന്ദർശകരുടേയും സുരക്ഷിതത്വവും കണക്കിലെടുത്ത് ആറളം, കൊട്ടിയൂർ, ചിമ്മിനി എന്നീ വന്യജീവി സങ്കേതങ്ങളിലും ചൂലന്നൂർ മയിൽ സങ്കേതത്തിലും മെയ് 31 വരെ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ…
* സ്വീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കേരളം 72 ാമത് സന്തോഷ്‌ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയതിന്റെ ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഏപ്രില്‍ ആറിന് കായിക യുവജനകാര്യ വകുപ്പ് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്നു. ടീമിന് ഏപ്രില്‍…
വെളളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ നിയമ നടപടിയെടുക്കുന്നതിനുളള സാധ്യത സര്‍ക്കാര്‍…
