സരസ് മേളയുടെ എട്ടാം ദിനമായ ഇന്ന് (ഏപ്രില്‍ അഞ്ച്) വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ കെ.ബാബു എം.എല്‍.എ, സി.എ.എം.എ.കരീം എന്നിവര്‍ മുഖ്യാതിഥികളാകും. നഗരസഭാ ചെയര്‍മാന്‍ കെ.പി.വാപ്പുട്ടി അധ്യക്ഷനാകുന്ന പരിപാടിയില്‍ മുന്‍ എം.പി. എം.പി…
മലമ്പുഴ റിങ് റോഡ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ യുമായ വി.എസ്. അച്ചുതാനന്ദന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. നിര്‍മാണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ്…
വനിതാ കമ്മീഷൻ വയനാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മെഗാ അദാലത്തിൽ 37 പരാതികൾ പരിഗണിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ, അംഗം അഡ്വ. ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ്…
കൊച്ചി: എപിഎല്‍ വിഭാഗത്തില്‍പെട്ട മുന്‍വര്‍ഷങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് കൈപറ്റിയിട്ടുള്ളതും 2017 ല്‍ കാര്‍ഡ് പുതുക്കിയതുമായ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ കാര്‍ഡ് പുതുക്കാം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കിയോസ്‌ക് വഴി നിലവില്‍ പ്രവര്‍ത്തനക്ഷമമായ…
എഴുകോണ്‍ സര്‍ക്കാര്‍ പോളീടെക്‌നിക്ക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടീഷന്‍, എക്‌സ്‌റേ വെല്‍ഡിംഗ് എന്നിവയും എം.എസ് ഓഫീസ് ആന്റ് ഇന്റര്‍നെറ്റ് അവയര്‍നെസ്,…
മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ.യില്‍ അഗ്രോ പ്രോസസിംഗ് ട്രേഡില്‍ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഏപ്രില്‍ ഒന്‍പതിന് നടക്കും. യോഗ്യത - ഫുഡ് ടെക്‌നോളജിയിലുള്ള ബിരുദം/ഡിപ്ലോമയും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള…
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഏപ്രില്‍ 28ന് പീരുമേടും 24ന് പുനലൂരിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും കോമ്പന്‍സേഷന്‍ കേസുകളും വിചാരണ…
കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെകാസര്‍കോട് ഇന്‍ക്യൂബേഷന്‍ സെന്ററിലേക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ജില്ലയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സാങ്കേതികസഹായങ്ങളും ജില്ലയില്‍ തന്നെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കാസര്‍കോട്ജില്ലാ പഞ്ചായത്ത് കേരളസ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചു ഇന്‍ക്യൂബേഷന്‍…
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ഹൊസ്ദുര്‍ഗ് താലൂക്കിലെ അജാനൂര്‍ ഗ്രാമത്തിലെ അച്ചേരി വിഷ്ണു മുതല്‍ നാല് ക്ഷേത്രങ്ങളില്‍പെടുന്ന ശ്രീ തണ്ണോട്ട് വിഷ്ണുക്ഷേത്രത്തില്‍ പുതുതായി പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിലേക്കായി ക്ഷേത്രപരിസരവാസികളായ ഹിന്ദുമതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥിപ്രതിഭകളുടെ സാംസ്‌കാരികപഠനയാത്രയ്ക്ക് കാസര്‍കോട് തുടക്കമായി. കാസര്‍കോട് കളക്ടറേറ്റ് പരിസരത്ത് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. സാംസ്‌കാരികക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ രവീന്ദ്രന്‍ കൊടക്കാട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍…
