കൊച്ചിൻ ദേവസ്വം ബോർഡിൽ വിവിധ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് ദൈവത്തിലും ക്ഷേത്രാചാരത്തിലും വിശ്വാസമുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 2/2018 ശാന്തി ശമ്പളം 14800-18000; ഒഴിവുകൾ 70; പ്രായം 18 നും…

ഒളിമ്പിക്‌സ് കോമൺവെൽത്ത് തുടങ്ങിയ അന്തർദേശീയ കായിക മത്സരങ്ങളിൽ മെഡൽ നേടുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ നടപ്പിലാക്കുന്ന എലൈറ്റ് ട്രെയിനിംഗ് പദ്ധതിയിലേയ്ക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. 2016-17, 2017- 18 വർഷങ്ങളിൽ…

പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ജാഗ്രതോത്സവത്തിന്റെ ദ്വിദിന സംസ്ഥാനതല പരിശീലന പരിപാടിക്ക് തിരുവനന്തപുരത്ത് ഐ.എം.ജി യിൽ തുടക്കമായി. ശുചിത്വമിഷൻ, കുടുംബശ്രീ, ആരോഗ്യവകുപ്പ്, പഞ്ചായത്ത് വകുപ്പ്,…

സന്തോഷ് ട്രോഫി: കളിക്കാർക്ക് 2 ലക്ഷം വീതം; 11 പേർക്ക് സർക്കാർ ജോലി, വോളി കേരള ടീമിലെ കളിക്കാർക്ക് ഒന്നര ലക്ഷം വീതം സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ 20 കളിക്കാർക്കും…

*തിരുവനന്തപുരത്ത് അതിഥിത്തൊഴിലാളികള്‍ക്ക് ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു സംസ്ഥാനത്ത് ജോലിചെയ്യാന്‍ എത്തുന്ന അതിഥിത്താഴിലാളികള്‍ക്ക് സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് ബാധകമായ എല്ലാ നിയമ പരിരക്ഷയും ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനായി തൊഴില്‍…

* നിയമസഭയുടെ ഏഴു ഗ്രന്ഥങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു ഒട്ടേറെ സവിശേഷതകള്‍ കേരള നിയമസഭയ്ക്ക് അവകാശപ്പെടാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 'കേരള നിയമസഭ- നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും' ഉള്‍പ്പെടെ ഏഴു ഗ്രന്ഥങ്ങളുടെ പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്തു…

കാനായിയുടെ ശില്‍പങ്ങള്‍ യാഥാസ്ഥിതിക നിലപാടുകള്‍ക്ക് പ്രഹരമേല്‍പ്പിക്കുന്നതും പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെയ്ക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പ്രിയ ശില്‍പി കാനായിക്ക് ആദരം എന്ന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു…

തിരുവനന്തപുരം മെഡിക്കല്‍കോളേജിനടുത്ത് പുതുപ്പള്ളി ലെയ്‌നിലുള്ള ഐ.എച്ച്.ആര്‍.ഡി റീജീയണല്‍ സെന്ററില്‍ ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് ഡിസൈന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ടാലി, എംബഡഡ് സിസ്റ്റം…

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കുളള കൊടുങ്ങല്ലൂര്‍ (തൃശൂര്‍ ജില്ല) പരിശീലന കേന്ദ്രത്തിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ (യോഗ്യത എട്ടാം ക്ലാസ് പാസ്)  താത്കാലിക നിയമനത്തിന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും.  നിശ്ചിത യോഗ്യതയുളളവര്‍…

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ കേരളയുടെ കീഴില്‍ പ്ലാമൂട്, ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയിലും പാലക്കാട് സബ് സെന്ററിലും നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ പ്രിലിമിനറി കോച്ചിംഗ് ഏപ്രില്‍ എട്ടിന്…