എസ്.എസ്. ലോയലിറ്റി എന്ന ഇൻഡ്യൻ കപ്പൽ 1919 ഏപ്രിൽ അഞ്ചിന് ബോംബെയിൽ നിന്ന് ലണ്ടനിലേക്ക് ആദ്യയാത്ര നടത്തിയതിന്റെ ഓർമപുതുക്കി ദേശീയ മാരിടൈം ദിനം ജില്ലയിൽ ആഘോഷിച്ചു. കൊല്ലം തുറമുഖത്ത് ഇൻഡ്യൻ കോസ്റ്റ് ഗാർഡ് മുൻ…

പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ഓഫീസായി മാറി മുഖത്തല. പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനത്തിന്റെ ഭാഗമായാണ് സൗരോർജ സംവിധാനം ഏർപ്പെടുത്തിയത്. വിഷുദിനത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം…

കൊൽക്കത്തയിൽ നടന്ന 72-ാമത് സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ജേതാക്കളായതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാനത്തൊട്ടാകെ ഏപ്രിൽ 6 വിജയദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ ജനപ്രതിനിധികൾ, സ്‌പോർട്‌സ് സംഘടനാ ഭാരവാഹികൾ,…

കൊച്ചി: സാമ്പത്തികവര്‍ഷം പൂര്‍ത്തിയായപ്പോള്‍ റവന്യൂ റിക്കവറിയിലും ഭൂനികുതി വരുമാനത്തിലും ലക്ഷ്യം ഭേദിച്ച് റെക്കോഡ് നേട്ടവുമായി എറണാകുളം ജില്ല. റവന്യൂ റിക്കവറിയായി 92.14 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 127.75 രൂപയാണ് സമാഹരിച്ചത്. മുന്‍വര്‍ഷം 112.76…

കോട്ടയം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുള്ള പ്രസിഡന്റ് തസ്തികയില്‍ നിയമനത്തിന് പരിഗണിയ്ക്കുന്നതിനായി ജില്ലാ ജഡ്ജി/റിട്ടയര്‍ ചെയ്ത ജില്ലാ ജഡ്ജി എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ, 65…

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടറേറ്റിലെ പരസ്യ വിഭാഗത്തിലേക്ക് ആര്‍ട്ടിസ്റ്റുകളെ ദിവസ വേതനാടിസ്ഥാനത്തില്‍ എംപാനല്‍ ചെയ്യുന്നതിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ബി.എഫ്.എ അപ്ലൈഡ് ആര്‍ട്‌സ്, മലയാളം ടൈപ്പ്‌റൈറ്റിംഗ് എന്നീ യോഗ്യതകളുണ്ടായിരിക്കണം.  പത്ര, മാസിക പരസ്യങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനുള്ള…

എല്‍.ബി.എസ് സെന്റര്‍ ഫേര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ടാലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിദ്യാഭ്യാസ യോഗ്യത +2 കൊമേഴ്‌സ്/ബി.കോം/ജെ.ഡി.സി/ബി.ബി.എ/എച്ച്.ഡി.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2560332, 2560333, 8547141406.

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഭവനരഹിതരില്‍ നിന്നും ഭവന വായ്പയ്ക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ക്കും…

പരിതസ്ഥിതികളോട് ധീരമായി പ്രതികരിക്കാന്‍ ശേഷിയുള്ളവരായി കുട്ടികള്‍ വളരണമെന്ന് സഹകരണ, ദേവസ്വം, വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ 45 ദിവസം നീളുന്ന കിളിക്കൂട്ടം അവധിക്കാല ക്ലാസുകള്‍  ഉദ്ഘാടനം ചെയ്തു…

മലയാളം തെറ്റുകൂടാതെ എഴുതുവാനും പറയുവാനും പ്രാഥമികതലം മുതല്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച കേരള ഭാഷാ പാഠശാലക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കമായി. ഭാഷാ പണ്ഡിതന്‍ വട്ടപ്പറമ്പില്‍ പീതാംബരന്‍…