സംസ്ഥാന സഹകരണ ബാങ്കിന്റെ സഞ്ചിത നഷ്ടം ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പകുതിയോളം കുറയ്ക്കാന്‍ കഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 341.34 കോടി രൂപയായിരുന്ന നഷ്ടം 2018 മാര്‍ച്ച് 30ന്…
സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാർഷികം ബഹുജന പങ്കാളിത്തത്തോടെ ആഘോഷിക്കുമെന്ന് വനം-മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. മെയ് 18 മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ജില്ലയിൽ…
പഴങ്ങാലം സര്‍വീസ് സഹകരണ ബാങ്കിന്റെ പഴങ്ങാലംമുക്ക് ശാഖ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. നികുതി സമ്പ്രദായത്തില്‍ വന്ന മാറ്റം കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ സഹകരണ മേഖലയുടെ ഇടപെടല്‍…
പുഴയറിവ് ജനകീയയാത്രയിൽ വൻ ജനപങ്കാളിത്തംകിള്ളിയാറിന്റെ പ്രതാപം വീണ്ടെടുത്ത് സംരക്ഷിക്കാൻ നാടൊരുമിച്ച് ഒരുമനസോടെ പുഴയ്‌ക്കൊപ്പം നടന്നു. തെളിനീർ നിറഞ്ഞൊഴുകാനുള്ള പ്രവൃത്തികൾക്ക് സർക്കാരിന്റെ എല്ലാ സഹായവും പ്രഖ്യാപിച്ച് ഇരുകൈവഴികളായി മന്ത്രിമാർ പുഴയറിവ് യാത്രയ്ക്ക് നേതൃത്വമേകി. കിള്ളിയാറിന്റെ വീണ്ടെടുപ്പിനും…
കൊച്ചി: സര്‍ക്കാര്‍ ആശുപത്രികള്‍ എത്രമാത്രം പ്രൊഫഷണല്‍ ആയി മാറാമെന്നതിന്റെ ഉത്തമ മാതൃകയാണ് എറണാകുളം ജനറല്‍ ആശുപത്രിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പ്രൊജക്ടിന്റെ ഭാഗമായി 76 കോടി രൂപ മുതല്‍ മുടക്കില്‍…
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേക്ക് ഇന്‍സ്ട്രക്ടര്‍ കം കോര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോട്ടോജേണലിസ്റ്റായി മാധ്യമസ്ഥാപനങ്ങളില്‍ കുറഞ്ഞത് പത്തു വര്‍ഷം പ്രവൃത്തി പരിചയമുള്ളവരായിരി്ക്കണം അപേക്ഷകര്‍. ജോലിയില്‍…
കാക്കനാട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടിയുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ജില്ലയിലെ കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ …
ജില്ലാ ആശുപത്രി ഒ.പി. വിഭാഗം വിപുലമാക്കുന്നതിന് ആർദ്രം പദ്ധതിയുടെ ഭാഗമായി 92 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ജില്ലാ ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ ഓൺലൈൻ ബുക്കിങ്ങ് നടപ്പാക്കാനുള്ള പ്രാരംഭ നടപടികൾ ആരോഗ്യവകുപ്പ് നടപ്പാക്കി വരികയാണ് ഓൺലൈൻ…
തത്തമംഗലം ഗവ. എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ മികവുത്സവം നടത്തി. നഗരസഭാ ചെയർമാൻ റ്റി.എസ്. തിരുവെങ്കിടം പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് എ. കണ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി.റ്റി.എ.…
ചലച്ചിത്ര നടനും സംവിധായകനുമായ കൊല്ലം അജിത്തിന്റെ നിര്യാണത്തില്‍ മന്ത്രി. ജെ. മേഴ്‌സിക്കുട്ടിയമ്മ അനുശോചിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയ പാടവം കാഴ്ച്ചവച്ച കൊല്ലം അജിത്ത് സംവിധായകന്‍ എന്ന നിലയ്ക്കും…
