ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്‌കൂൾ കലാ- ശാസ്ത്ര- കായിക മേള വിജയികളായ 1448 പ്രതിഭകളെ ആദരിച്ചു. തുടർന്ന് കായികമേള വിജയികൾക്ക് കാഷ് പ്രൈസും വിതരണം ചെയ്തു. കലോത്സവ വിജയികളായ 800, ശാസ്ത്ര മേള…

വിഷുവിനോടനുബന്ധിച്ച് സംസ്ഥാനത്ത് 1108 സ്ഥലങ്ങളില്‍ പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.  വിഷുക്കണി എന്ന പേരില്‍ ഏപ്രില്‍ 12 മുതല്‍ ചന്തകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.  ഇതിനായി കര്‍ഷകരില്‍…

* കര്‍ഷകക്ഷേമ പെന്‍ഷന്‍ ഉടന്‍ നല്‍കുമെന്ന് കൃഷി മന്ത്രി * കാര്‍ഷികപ്രദര്‍ശനം കലാജാഥ, കാര്‍ഷിക ശില്പശാല കൃഷി വകുപ്പിന് കീഴിലുള്ള അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ)യുടെ ആഭിമുഖ്യത്തിലുളള ടെക്‌നോളജി മീറ്റിന് നെടുമങ്ങാട് തുടക്കമായി. …

കയ്യൂര്‍ ഗവ: ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്,ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്എന്നീട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.താഴെ പറയുന്ന നിശ്ചിതയോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 11 ന്  രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…

ജില്ലയിലെ അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും, വിവിധ മേഖലകളില്‍ വിജ്ഞാനം പകരുന്നതിനും, തൊഴില്‍ അവസരങ്ങളും ഉന്നത വിദ്യാഭ്യാസത്തിനുള്ള     സാധ്യതകളെക്കുറിച്ച് ഒണ്‍ലൈന്‍ അപേക്ഷകള്‍ അയക്കല്‍, വിവരങ്ങള്‍ നല്‍കല്‍    എന്നിവയ്ക്കായി സഹായി സെന്റര്‍ പദ്ധതിയുടെയും,  അഭ്യസ്തവിദ്യരായ…

കേരളം സന്തോഷ് ട്രോഫി ജേതാക്കളായതോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി വിജയദിനം ആഘോഷിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കേരള ഫുട്‌ബോള്‍ ടീമിന് അനുമോദനമര്‍പ്പിച്ച് കാസര്‍കോട് കളക്ടറേറ്റില്‍ നിന്ന്  നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന വിജയദിനഘോഷയാത്രയ്ക്ക്  എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍…

സംസ്ഥാനത്ത് 1661 കുടുംബങ്ങൾക്ക് 150 ദിവസം തൊഴിൽ നൽകി വയനാട് ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. രണ്ടാമതെത്തിയ ആലപ്പുഴ ജില്ല 1081 കുടുംബങ്ങൾക്കാണ് 150 ദിവസം തൊഴിൽ ലഭ്യമാക്കിയത്. 31.31 ലക്ഷം തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്.…

ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ തീരദേശ പരിപാലന നിയമ പരിധിയിൽ വരുന്ന നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ ജില്ലാതല കമ്മറ്റിയ്ക്ക് അയയ്ക്കാം. നിയമപരിധിയിൽ വരുന്ന 66 ചതുരശ്ര മീറ്റർ വിസ്തീർണം വരെയുള്ള നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ…

* 'ഹഡിൽ കേരള' ഉദ്ഘാടനം ചെയ്തു സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതിൽ കേരളം രാജ്യത്ത് മുൻനിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സ്റ്റാർട്ട് അപ്പുകളും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്ന 'ഹഡിൽ-കേരള' ദ്വിദിന സമ്മേളനം…

ഓഖി ദുരന്തത്തില്‍ കാണാതായ 91 പേര്‍ മരണമടഞ്ഞതായി കണക്കാക്കി അവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വിതരണം ചൊവ്വാഴ്ച (ഏപ്രില്‍ 10) നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓഖി ദുരന്തത്തില്‍ പെട്ട്…