സംസ്ഥാന സര്‍ക്കാറിന്റെ  രണ്ടാം വാര്‍ഷികാഘോഷം കാസര്‍കോട് ജില്ലയില്‍ വൈവിധ്യമാര്‍ന്ന  പരിപാടികളോടെ  ഏറ്റവും വിപുലമായി ആഘോഷിക്കുന്നതിന്  റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്റെ  അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ  യോഗം തീരുമാനിച്ചു. ആഘോഷങ്ങളുടെ…

കൊച്ചി: സായുധ സേനയിലും അര്‍ദ്ധ സൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 17നും 28നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവതീ യുവാക്കള്‍ക്ക്  സംസ്ഥാന പട്ടികജാതി വികസന വകുപ്പ്…

കൊച്ചി: ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു. റെയില്‍വേ അസിസ്റ്റന്റ്…

ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികവും ആരോഗ്യപരവുമായ പ്രശനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി ഫലപ്രദമായ ബോധവല്‍ക്കരണം നല്‍കുന്നതിനുമായി ജൂനിയര്‍ പബ്ലിക്…

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് കരുത്ത് പകരാൻ സീനിയർ സിവിൽ പൊലീസ് ഓഫീസറുടെ ചലച്ചിത്രം. സിറ്റി പൊലീസ് കൺട്രോൾ സ്റ്റേഷനിലെ ബി. അജയകുമാർ നിർമ്മിച്ച 'ഷൈനിംഗ് ഡയമൺഡ്‌സ'് എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം മുഖ്യമന്ത്രി…

ഇടം പദ്ധതി രേഖ അവതരിപ്പിക്കാന്‍ ഐക്യ രാഷ്ട്രസഭയില്‍ ക്ഷണം ലഭിച്ചതായി മത്സ്യബന്ധന ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 10ന് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് സുസ്ഥിര…

* കായികപ്രതിഭകളെ വളര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കും -മുഖ്യമന്ത്രി  നാട് നെഞ്ചേറ്റിയ വിജയത്തിന്റെ ശില്‍പികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം. സന്തോഷ് ട്രോഫി ജേതാക്കള്‍ക്കുള്ള കേരള സര്‍ക്കാരിന്റെ സ്വീകരണവും കേരളത്തിന്റെ ആഹ്‌ളാദപ്രകടനമായി വിജയദിനാഘോഷവും മുഖ്യമന്ത്രി പിണറായി വിജയന്‍…

- ധനസഹായം ലഭ്യമാക്കിയത് അതിവേഗത്തിൽ - സ്വാഗതസംഘം രൂപീകരിച്ചു ഓഖി ദുരന്തത്തിൽ കാണാതായ 91 മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള ധനസഹായം ഏപ്രിൽ 10ന് വൈകിട്ട് വെട്ടുകാട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.…

ആരോഗ്യത്തിന് ദോഷകരമായ പച്ചക്കറിയില്‍ നിന്ന് മോചനം നേടാന്‍ പച്ചക്കറി തൈ ഉദ്പാദിപ്പിച്ച് ജനങ്ങള്‍ക്ക് നല്‍കുകയാണ് ചിറ്റുമല ബ്‌ളോക് പഞ്ചായത്ത്. ഓഫീസ് പരിസരത്തു തന്നെയാണ് ശാസ്ത്രീയ രീതികള്‍ അവലംബിച്ചുള്ള മാതൃകാ പ്രവര്‍ത്തനം. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി ഓരോ…

ഈ മാസം 30ന് നടക്കുന്ന മംഗളാദേവി ചിത്രാപൗർണമി ഉൽസവത്തിന് എത്തുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ സംയുക്തയോഗം തീരുമാനിച്ചു. വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഉൽസവത്തിന് എത്തുന്ന ഭക്തർക്കായി വിവിധ വകുപ്പുകൾ…