സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ജില്ലയൊരുങ്ങി. മേയ് 1 മുതല്‍ 31 വരെയാണ് വിവിധ പരിപാടികളോടെ ജില്ലയില്‍ വാര്‍ഷികാഘോഷം നടക്കുക. ഒരാഴ്ച കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് പ്രത്യേക പ്രദര്‍ശനമേള ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.…

ജില്ലയിലെ പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ശ്രീകൃഷ്ണപുരം, പട്ടാമ്പി, മലമ്പുഴ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ നല്‍കുന്നതിനായി വെറ്ററിനറി സര്‍ജന്‍മാരെ സഹായിക്കാന്‍ അറ്റന്‍ഡര്‍മാരെ ആവശ്യമുണ്ട്. 179 ദിവസത്തേക്കാണ് നിയമനം. താത്പര്യമുളളവര്‍ യോഗ്യത സാക്ഷ്യപത്രം, ജനന തീയതി…

  പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് ടി.ബി കോംപ്ലക്‌സിലുളള കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ (ഹാന്‍ വീവ്)ഷോറൂമില്‍ വിഷുവിനോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചതായി ഹാന്‍വീവ് ഷോറും ഇന്‍ചാര്‍ജ്ജ്…

  അടുത്ത വര്‍ഷം (2019) ജനുവരി / ഫെബ്രുവരിയില്‍ നടക്കുന്ന എന്‍.സി.വി.ടി പരീക്ഷയ്ക്കായി എസ്.സി.വി.ടി പൂര്‍ണമായും വിജയിച്ചതോ ഫസ്റ്റ് സെമസ്റ്റര്‍ വിജയിച്ചതോ ആയ ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസായി 1000 രൂപയും…

ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ശക്തമാക്കുന്നതിനായി നിയമഭേദഗതി അനിവാര്യമാണെന്ന് എക്സൈസ് കമ്മീഷനര്‍ ഋഷിരാജ് സിങ് പറഞ്ഞു. വാളയാറില്‍ കാറില്‍ കടത്തിയ 36 കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥരെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു എക്സൈസ്…

വ്യവസായ സംബന്ധ വിഷയങ്ങളില്‍ ജില്ലയിലെ വ്യവസായികള്‍/സംരംഭകര്‍ എന്നിവരില്‍ നിന്നും നിവേദനം/അപേക്ഷ സ്വീകരിച്ച് നടപടികള്‍ സ്വീകരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി തിരുവനന്തപരും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ മേയില്‍ അദാലത്ത് സംഘടിപ്പിക്കുന്നു.  നിവേദനം/അപേക്ഷ വ്യവസായ വികസന ഓഫീസര്‍,  ഉപജില്ലാ…

കൊച്ചി: ലോകാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മാലിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എസ്. ശര്‍മ്മ എം.എല്‍.എ നിര്‍വഹിച്ചു. ആരോഗ്യശീലങ്ങളില്‍ വന്ന മാറ്റങ്ങള്‍ നമ്മെ കൂടുതല്‍ രോഗാതുരരാക്കുന്നതിനാല്‍ നാം ഭക്ഷണ, വ്യായാമ, ആരോഗ്യ ശീലങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്…

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ ആരംഭിക്കുന്ന ജാവ, ആന്‍ഡ്രോയിഡ് പ്രോഗ്രാമിംഗിലേക്ക് കെല്‍ട്രോണ്‍ തൊഴിലധിഷ്ടിത പരിശീലനം ആരംഭിക്കുന്നു. അപേക്ഷാ ഫോറത്തിനായി കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളുമായി ബന്ധപ്പെടുക. യോഗ്യത: ബി.ഇ/ബി.ടെക്, എം.സിഎ, ഡിഗ്രി, ഡിപ്ലോമ; വിലാസം:…

  സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുളളവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുളള കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്പ്‌മെന്റ്…

ജില്ലാപഞ്ചായത്ത് ഓഫീസിലെ വുമണ്‍ എംപവര്‍മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പീഡനാവസ്ഥകള്‍ക്കെതിരെ സ്വീകരിക്കാവുന്ന പ്രതിരോധ നടപടികളേയും നിയമനടപടികളേയും കുറിച്ച് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത് ഓഫീസിലെയും അനുബന്ധ വകുപ്പുകളിലെയും…